കുടംപുളി ഇട്ട മീൻ കറി മലയാളികൾക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ല, അത്രയ്ക്കുണ്ട് കുടംപുളിയുടെ രുചി. മീൻ കറികൾ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളൻപുളി ആയുർവേദപരമായി ഒരുപടി മുന്നിൽ നിൽക്കുന്നത് കുടംപുളി ആണ്. ഇതിനെ പിണം പുളി മീൻ തോട്ടുപുളി ,മരപുള്ളി ,മീനാർ എന്നീ പേരുകളിൽ എല്ലാം ഇതറിയപ്പെടുന്നുണ്ട്. ഇംഗ്ലീഷിൽ ഇതിനെ ഇന്ത്യൻ കാസിയ എന്ന പേരിലും ഹിന്ദിയിൽ ബിലാത്തി അമേലിയാ എന്ന പേരിലും അറിയപ്പെടുന്നു. ചെറുതും തിളക്കമുള്ളതുമായ ഇലകൾ പച്ച നിറത്തിൽ കാണുന്ന കായ്കൾ പാകമാകുമ്പോൾ മഞ്ഞനിറത്തിലും ആകുന്നു.
കുടുംബ ആറാട്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു രീതിയിലാണ് കാണുക, മാംസളമായ ഭാഗത്തിനു ഉള്ളിൽ 6 8 വിത്തുകൾ ഉണ്ടായിരിക്കും. കുടംപുളിയുടെ ഗുണങ്ങളെയും ഔഷധഗുണങ്ങളും ഉടമ്പടിയെ എങ്ങനെ കറുത്ത പുള്ളി ആക്കി മാറ്റുന്നു എന്നതിനെക്കുറിച്ചും ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. കുടംപുളി ഉപയോഗിച്ച് ചമ്മന്തി വരെ ഉണ്ടാക്കാൻ സാധിക്കും. അതുകൂടി പഴഞ്ചോറ് ഉണ്ണുകയും ആകാം അതിൻറെ രുചി പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.
ഈ ചമ്മന്തി തയ്യാറാക്കാൻ വളരെ എളുപ്പമാണ് നല്ല പാകമായ കുടംപുളി എടുക്കുക. അതൊന്ന് കനലിൽ ചുട്ടെടുക്കുക. അതിനോടൊപ്പം തന്നെ നാല് ഉണക്കമുളക് കൂടി കനലിൽ ചുട്ടെടുക്കുക. ഇനി ഇതിലേക്ക് ആവശ്യമായ വെളുത്തുള്ളി ഉപ്പ് ചുവന്നമുളക് എന്നിവ ചേർത്ത് അരച്ചെടുത്ത് ചമ്മന്തി റെഡിയായി. അതുപോലെതന്നെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലും ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. കുത്തക മരുന്ന് കമ്പനികൾ ഇതിൻറെ വിപണനസാധ്യത മനസ്സിലാക്കി ക്യാപ്സ്യൂൾ രൂപത്തിലും ഇപ്പോൾ മാർക്കറ്റുകളിൽ ലഭ്യമാകുന്നുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.