തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ചും അതിനെ സംബന്ധിച്ചുള്ള കുറച്ച് സംശയങ്ങളും ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പൊതുവേ എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് തൈറോയ്ഡ് ഗ്രന്ഥി അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോൺ അതിനെ കുറിച്ചുള്ള കാര്യങ്ങൾ. എന്നാൽ അധികം ആളുകളും ചോദിക്കുന്ന ഒരു ചോദ്യമാണ് തൈറോയ്ഡ് കഴുത്തിൽ ഉണ്ട് പക്ഷേ രക്തത്തിൽ ഇല്ല എന്നൊരു കാര്യം ഉദാഹരണമായി കഴുത്തിൽ തൈറോയ്ഡ് മുഴയുയി വന്നു അങ്ങനെ അവർ രക്തത്തിലെ തൈറോയ്ഡ് ഹോർമോൺ പരിശോധിക്കുന്നു എന്നാൽ അത് നോർമൽ ആണ്.
സാധാരണയായി കഴുത്തിൽ ഉണ്ടാകുന്ന പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. എന്താണ് ഈ ഗ്രന്ഥിയുടെ പ്രവർത്തനം ശരീരത്തിലെ വളരെയധികം പ്രധാനപ്പെട്ട ഒരു അവയവമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോൺ ആണ്. ഈ ഹോർമോണുകൾ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. അതുപോലെ ഇതും ഉല്പാദിപ്പിക്കുന്ന ഹോർമോൺ അളവ് കൂടാനും കുറയാനും പാടില്ല. നമ്മൾ കേൾക്കും കേട്ടിട്ടുണ്ടാകും സോഡിയം പൊട്ടാസ്യം കാൽസ്യം എന്നീ മൂലകങ്ങളെ കുറിച്ച് അതുപോലെയുള്ള ഒരു മൂലകം തന്നെയാണ് അയഡിൻ.
അയോഡിൻ എന്ന മൂലകം ഉപയോഗിച്ചാണ് തൈറോയ്ഡ് ഗ്രന്ഥി ഈ തൈറോയ്ഡ് ഹോർമോൺ എന്നത് ഉത്പാദിപ്പിക്കുന്നത്. ഏതെങ്കിലും കാരണവശാൽ ഉള്ള അയഡിൻ പ്രശ്നം ഭക്ഷണത്തിൽ വരിക അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ ഈ തൈറോയ്ഡ് ഗ്രന്ഥി രക്തത്തിലെ ഹോർമോൺ അളവ് ഉയർത്താൻ വിങ്ങി വീങ്ങി വരുന്നതായിരിക്കും.
രോഗിക്ക് ഫീൽ ചെയ്യുന്ന വലിപ്പത്തിൽ ഈ ഹോർമോൺ വലുതായി വരുന്നതായിരിക്കും. പക്ഷേ ഹോർമോൺ അളവ് നോർമൽ ആയിരിക്കുകയും ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.