ഗ്യാസ്ട്രബിൾ ദഹനപ്രശ്നങ്ങൾ എന്നിവ മാറ്റി കിട്ടുന്നതിനുള്ള ഒരു അടിപൊളി ചായയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ആദ്യം ചായ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നോക്കാം .ചായ തയ്യാറാക്കുന്നതിന് ആദ്യമായി ആവശ്യമുള്ളത് വെള്ളമാണ് അത് നമുക്ക് എത്ര ചായ തയ്യാറാക്കണം അനുസരിച്ച് വെള്ളം എടുക്കാവുന്നതാണ്. അടുത്തതായി ആവശ്യമുള്ളത് ഏലക്കായി ആണ് ഏലക്ക സുഗന്ധ റാണി എന്ന പേരിലാണ് അറിയപ്പെടുന്നത്. സെക്സ് നമ്മുടെ ശരീരത്തിന് വളരെയധികം നല്ലതാണ്.
ഏലക്കായ ഗ്യാസ്ട്രബിൾ അതുപോലെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നതിന് ഏലക്കായ സഹായിക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനു ഏലക്കായ വളരെയധികം സഹായിക്കുന്നുണ്ട്. എടുക്കുന്ന വെള്ളത്തിന് അനുസരിച്ച് വേണം ഏലക്കായ എടുക്കുന്നതിന്. എഴു ദേശം 12 ചെറിയ ഏലക്കായ ആണ് എടുത്തിരിക്കുന്നത്. ഏലക്കായ തൊലികളഞ്ഞ് വേണം ചേർത്തു കൊടുക്കാൻ. ഇനി വെള്ളം തിളപ്പിക്കുക ഇനി ഇതിലേക്ക് ഒരു ഇൻഗ്രീഡിയൻസ് കൂടി ചേർത്തു കൊടുക്കാനുണ്ട് അത് വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ആണ് ചേർത്തു കൊടുക്കേണ്ടത്.
ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ജീരകം പൊടിച്ചത് അല്ലെങ്കിൽ ജീരകം ചേർത്തു കൊടുത്താലും മതിയാകും. ഇനി നമുക്ക് ചൂടാറാൻ വെക്കേണ്ടതാണ് ചൂടാറി വെറുംവയറ്റിൽ ആണ് ഇത് കുടിക്കേണ്ടത് രാവിലെ കുടിക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. നമ്മുടെ ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. ഗ്യാസ്ട്രബിൾ നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ എന്നിവ മാറി കിട്ടുന്നതിന് ഇത് വളരെയധികം സഹായിക്കും.
ഇത് കഴിക്കുക വഴി യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.