നിങ്ങളുടെ ചെവിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ചെവി കേൾവിക്കും ശരീരത്തിന് ബാലൻസ് നിലനിർത്തുന്നതിന് ആവശ്യമായ ഒരു അവയവമാണ്. ശരീരത്തിലെ വളരെ സെൻസിറ്റീവായ അവയവമായ ചെവിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ഒന്നാമതായി ചെവിയിൽ രൂപപ്പെടുന്ന വാക്സ് ചെവിയെ സംരക്ഷിക്കാനുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ് ഇത് അധികം ആകുമ്പോൾ തന്നെ പുറന്തള്ളപ്പെടുകയും ചെയ്യും ചെവിയിലെ സീലിയ എന്നറിയപ്പെടുന്ന ചെറു രോമങ്ങളുടെ സഹായത്തോടെയാണ് ഇത്.
രണ്ടാമതായി കോട്ടുവായ ഇടുമ്പോൾ ചെവിയിൽ ചെറുതായി പൊട്ടുന്നതു പോലെയുള്ള ഒച്ചയും ഉണ്ടാകുന്നത് സ്വാഭാവികം ഇത് മിഡിൽ ഇയർ ബാലൻസ് ചെയ്യാൻ ഉള്ള സ്വാഭാവിക പ്രക്രിയ ആണ്. മൂന്നാമതായി ശരീരം ബാലൻസ് ചെയ്യുന്നത് ചെവിയുടെ കൂടെ സഹായത്താലാണ് .തലച്ചോറിനെ സ്വാധീനിച്ച ആണ് ഇത്. ചെവിയിലെ വെസ്റ്റ്ബുലർ അപ്പാരറ്റസ് എന്ന ഭാഗത്തിലെ സഹായത്തോടെയാണ് ശരീരം ബാലൻസ് ചെയ്യുന്നത്. നാലാമതായി യാത്രയിൽ ചിലർക്ക് ശർദ്ദിയും തലകറക്കവും എല്ലാം അനുഭവപെടും.
ഇത് വയറിന് പ്രശ്നം കാരണമല്ല. ചെവിയിലുണ്ടാകുന്ന ബാലൻസിംഗ് പ്രശ്നങ്ങൾ കാരണമാണ്. അഞ്ചാമതായി നാം ഉറങ്ങുമ്പോഴും ചെവി പ്രവർത്തി തുടർന്നുകൊണ്ടേയിരിക്കും എന്നാൽ നാം ഇത് അറിയാത്തതും കേൾക്കാത്തതുമായ തലച്ചോറ് വിശ്രമിക്കുന്നത് കൊണ്ടാണ്. ആറാമതായി ചെവിക്ക് താങ്ങാനാവുന്ന ശബ്ദത്തിന് അളവ് 60 ഡെസിബൽ ആണ്. 80 ഡെസിബൽ നേക്കാൾ കൂടുതൽ ആണെങ്കിൽ ചെവി കേൾക്കാതകും. നോയിഡ ഇൻഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
നമ്മുടെ ശരീരത്തിലെ ചെവി എന്ന അവയവം അത് അത്ര നിസാരക്കാരനല്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.