ഈയൊരു പഴം കഴിച്ചിട്ടുള്ളവരും മ കണ്ടിട്ടുണ്ടടൂള്ളവരു ഇതിൻറെ ആരോഗ്യഗുണങ്ങൾ അറിഞ്ഞാൽ അത്ഭുതപ്പെടും.

ഒരുകാലത്ത് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടിരുന്ന ഒരു ഔഷധസസ്യമാണ് ഞൊട്ടാഞൊടിയൻ. പേരുകേട്ടാൽ നാളെ പലർക്കും മനസ്സിലായിട്ടുണ്ടാവില്ല കാരണം ഓരോ നാട്ടിലും ഓരോ പേരാണ് ഈ ചെറു പഴത്തിന്. ഞൊട്ടാഞൊടിയന് ഇംഗ്ലീഷിൽ പറയുന്ന പേര് കേപ്പ് ഗൂസ്ബെറിസ് എന്നാണ്. ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഞെട്ടാഞൊടി ആരോഗ്യഗുണങ്ങൾ കുറിച്ചാണ്. ഞൊട്ടങ്ങ പീച്ചികായ, ഞെട്ടാമണി, ഞെട്ടാഞൊടി എന്നിങ്ങനെ പോകുന്നു അതിൻറെ പേരുകൾ. ഒരുകാലത്ത് ഇതും തേടി നടന്ന ബാല്യം പലർക്കും ഉണ്ടാകും.

   

ഇത് പാകമായാൽ കഴിക്കുക മാത്രമല്ല ഇതിൻറെ കായ ശക്തിയായി നെറ്റിയിൽ കുത്തി പൊട്ടിച്ച ശബ്ദമുണ്ടാക്കി കളിക്കുകയും ചെയ്യാറുണ്ട്. ഈ ചെടി കാണുമ്പോൾ ആ നല്ലൊരു ബാല്യകാലത്തിലേക്ക് എത്തുന്നതും സ്വാഭാവികമാണ്. ഇങ്ങനെ പൊട്ടിച്ച് ശബ്ദമുണ്ടാക്കുന്ന അതിനാലാകാം ഈ ചെടിക്ക് ഞൊട്ടാ എന്നാ പേര് വന്നിട്ടുണ്ടവുക. നമ്മൾ ഇതിനെ നാടൻ ചെടിയായി കാണുന്നതെങ്കിലും ഹവായിയിൽ നിന്നാണ് വന്നത് എന്ന് പറയപ്പെടുന്നു. കാണുമ്പോൾ ചെറിയ പഴം ആണെങ്കിലും ഗുണത്തിൽ ആപ്പിൾ മുന്തിരി എന്നിവയെ വെല്ലുവിളിക്കുന്ന അത്രയും ആരോഗ്യഗുണങ്ങൾ ഇതിനുണ്ട്.

ഇതിൻറെ പാകമാവാത്ത പഴത്തിന് ചവർപ്പ് രുചിയാണ്. എന്നാൽ പഴുത്ത കായ്കൾക്ക് നല്ല മഞ്ഞനിറവും പഴുത്ത തക്കാളിയുടെ രുചിയും ഉണ്ടാകും. പഴത്തിനുള്ളിൽ നിറയെ അരികൾ കാണാം. മഴക്കാലം ആകുന്നതോടെ മുളച്ച വരികയും ജൂലൈ ഒക്ടോബർ ആകുമ്പോഴേക്കും പഴങ്ങൾ പാകമാവുകയും ചെയ്യും. നമ്മുടെ പറമ്പുകളിൽ നിന്ന് ഈ ചെടി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിദേശങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ.

ഇത് അത്ഭുത പഴം ആയി നല്ല വിലയിൽ വിൽക്കാൻ വെച്ചിരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ നാമറിയുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *