പ്രമേഹം വളരെ സർവ്വസാധാരണമായ രോഗമായി മാറിയിരിക്കുന്നു. കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത്. അഞ്ചിൽ ഒരാൾ വീതം പ്രമേഹരോഗിയാണ്. മറ്റൊരാൾ ആണെങ്കിൽ പ്രമേഹം ഉണ്ടെങ്കിലും അത് അറിയാതെ കൊണ്ടുനടക്കുന്ന ആളാണ്. മൂന്നാമതായി ഉള്ളത് പ്രീ ഡയബറ്റിക് രോഗിയാണ്. അഞ്ചൽ മൂന്നുപേരും ഒന്നല്ലെങ്കിൽ പ്രമേഹരോഗിയാണ്, അല്ലെങ്കിൽ പ്രമേഹരോഗം അടുത്ത നിമിഷം തന്നെ വരാമെന്ന് ആളാണ്. മിക്കവാറും ഇന്ന് കേരളത്തിലെ എല്ലാ വീടുകളിലും ഒരു പ്രമേഹരോഗികൾ എങ്കിലും ഉണ്ട്.
ഒരു വീട്ടിൽ തന്നെ പല പ്രമേഹരോഗികൾ ഉണ്ട് എന്ന് പലർക്കും അറിയാം. എന്തുകൊണ്ടാണ് പ്രമേയം കൂടുതലായി ഉണ്ടാകുന്നത്. പ്രമേഹം എന്നത് ഒരു പാരമ്പര്യ രോഗമാണ് എന്നത്. മുദ്ര ആളുകളും അതിനുത്തരം കണ്ടെത്താറുണ്ട് അമ്മ അച്ഛനും തന്ന പോയതാണ് എന്ത് ചെയ്യാനാണ്. പ്രമേഹം ഒരു പാരമ്പര്യ രോഗമാണോ? പ്രമേഹത്തിന് പാരമ്പര്യ സ്വഭാവം ഉണ്ടെങ്കിൽ അത് എത്രത്തോളം ഉണ്ട്, പാരമ്പര്യ സ്വഭാവം ഉണ്ടെങ്കിൽ അതിനെ നിയന്ത്രിച്ചു നിർത്തുന്നത് നമുക്ക് എന്ത് ചെയ്യാൻ സാധിക്കും. പ്രമേഹം ഒരു പാരമ്പര്യ രോഗമല്ല.
https://youtu.be/ekduTmhvVco
പക്ഷേ അതിനൊരു പാരമ്പര്യ സ്വഭാവം ഉണ്ട് എന്ന് മാത്രമേ ഉള്ളൂ. ഒരു പാരമ്പര്യ രോഗം ഉണ്ട് എന്ന് പറയണമെങ്കിൽ അച്ഛനും അമ്മയുടെയും ശരീരത്തിലെ ഒരു ജീൻ മക്കളിലേക്ക് അ ജീൻ പാസ് ചെയ്തു മക്കളിലും ആരോഗ്യമുണ്ടാകും. അതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ഉദാഹരണമാണ് റെഡ് ഗ്രീൻ കളർ ബ്ലൈൻഡ്നെസ്സ് എന്ന് പറയുന്നത്. പാരമ്പര്യ ഘടകമായ ജീൻ മക്കളിലേക്കും വരാം പക്ഷേ അവിടെ രോഗം വരണമെന്ന് നിർബന്ധമില്ല.
പ്രമേഹം വരുന്നതിനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ ഒന്ന് പാരമ്പര്യം സ്വഭാവവും, 2 നമ്മുടെ ജീവിതശൈലിയിൽ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ആണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.