വിട്ടുമാറാത്ത തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, കണ്ണിലെ ചൊറിച്ചിൽ തൊണ്ടയിലെ വേദന ഒരു ഫാന്സിനെയും ഏസിയുടെ തണുപ്പ് തട്ടുമ്പോൾ അപ്പോഴേക്കും, അതുപോലെ തുമ്മി ഒന്നു കുളിക്കുക, കാലാവസ്ഥ മാറുമ്പോൾ തുമ്മലും ശ്വാസംമുട്ടലും ചുമയും ആയി ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നു. ഒരു ദിവസം ജലദോഷം ഉണ്ടാകുമ്പോഴും നമ്മൾ എന്ത് ചെയ്യും ലീവ് എടുക്കും എന്നാൽ വർഷങ്ങളായി ഈ അസുഖം മൂലം കഷ്ടപ്പെടുന്നവരുടെ കാര്യം ഒന്ന് ആലോചിച്ചാലോ, രാവിലെ തുടങ്ങും തുമ്മൽ വെയിൽ ചൂടാകുമ്പോൾ തുമ്മൽ ഒരു ആശ്വാസം ലഭിക്കും അങ്ങനെയുള്ള ഒത്തിരി ആളുകൾ.
അതുപോലെതന്നെ മുറ്റം അടിച്ചു മാറുമ്പോൾ തട്ടിയാൽ തുടങ്ങും തുമ്മൽ. അത്തരത്തിൽ ഉള്ളവർ ഇതൊന്നു കേൾക്കുക വളരെ അത്യാവശ്യം ആയിട്ടുള്ള കാര്യമാണ് ഇങ്ങനെ വർഷങ്ങളോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിൻറെ കാരണം നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അലർജി എന്ന രോഗം മൂലമാണ് ഈ പ്രയാസം എല്ലാവരും അനുഭവിക്കുന്നത്. അലർജി പലതരത്തിലുണ്ട്. സാധാരണയായി പറയുകയാണെങ്കിൽ വീട്ടിൽ എല്ലാവരും ഉപയോഗിക്കുന്നതാണ് വസ്തു പക്ഷേ ഒരാൾക്ക് മാത്രം ഉപയോഗിക്കുമ്പോൾ.
ഭയങ്കരമായി ചുമയും ജലദോഷവും കാണപ്പെടുന്നത് ഇങ്ങനെയുള്ള അസുഖങ്ങളാണ് അലർജി എന്ന് പറയുന്നത്. അലർജി പലതരത്തിലുണ്ട്. ചിലർക്ക് ചില ഭക്ഷണം ആയിരിക്കാം ചിലർക്ക് ചില ശബ്ദം ആയിരിക്കാം ചിലർക്ക് ചില കാലാവസ്ഥയ്ക്കും അലർജി കൊണ്ടുവരുന്നത്. ഉദാഹരണത്തിന് ചിലർക്ക് തണുപ്പ് തട്ടിയാൽ തുമ്മൽ ചുമ ഇൻഡർ ഉണ്ടാകും അതുപോലെ.
ചിലർക്ക് ചൂട് ചോറ് ശരീരഭാഗങ്ങളിൽ ചൊറിച്ചിൽ തടിപ്പ് എന്നിവ കാണപ്പെടുന്നു ഇതെല്ലാം ഒരുതരം അലർജിയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.