ഭക്ഷണവും വൃക്കരോഗവും എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഒന്ന് ഭക്ഷണ രീതി എങ്ങനെ വൃക്കരോഗങ്ങൾ ഉണ്ടാക്കുന്നു. രണ്ടാമതായി വൃക്കരോഗികൾ ഏതുതരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതൊക്കെയാണ്. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി വൃക്ക രോഗികളുടെ എണ്ണം ലോകമെമ്പാടും വർധിച്ചുവരികയാണ്. ഇതിന് പ്രധാന കാരണമായി പറയപ്പെടുന്ന ഡയബറ്റിക്സ് പ്രഷറും കൂടുതലായി കാണപ്പെടുന്നു എന്നതാണ്. ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത് നമ്മുടെ ഭക്ഷണ രീതിയിലുള്ള വ്യത്യാസമാണ്.
എക്സസൈസ് കുറവ്, ആവശ്യത്തിനു കൂടുതൽ ഭക്ഷണം കഴിക്കുന്നു, അമിതവണ്ണം ഒരു പ്രധാന കാരണമാണ്. ഡയബറ്റിക്സ് , പ്രഷർ ഉള്ള ആളുകൾ അത് വേണ്ട രീതിയിൽ കണ്ട്രോൾ ചെയ്യുന്നില്ല. ഇത്തരം അസുഖമുള്ളവർ വേണ്ടത്ര ക്രമീകരണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഇല്ല ഇതെല്ലാം വൃക്ക രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. ഹൃദ്രോഗം വരാതിരിക്കാന് ഏതൊക്കെ കാര്യങ്ങൾ വേണം ശ്രദ്ധിക്കുവാൻ. ഒന്ന് ശരീരഭാരം വർദ്ധിപ്പിക്കാതിരിക്കുക മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ തന്നെ അതായത് പ്രമേഹം ഡയബെറ്റിസ് എന്നിവ ഇല്ലെങ്കിൽ തന്നെ ശരീരഭാരം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കുക അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.
അമിതമായുള്ള വർണ്ണം വൃക്കരോഗത്തിന് കാരണമാകുന്നു. മധുരം പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അതുപോലെതന്നെ അനിമൽ പ്രോട്ടീന് ഉപയോഗം അമിതമായി ട്ടുള്ളത് കുറയ്ക്കേണ്ടതാണ്. പ്രത്യേകിച്ച് റെഡ്മീറ്റ് വൃക്ക രോഗത്തിന് കാരണമാകുന്നു. കഴിക്കേണ്ട എന്നല്ല പറയണ്ട എല്ലാം മിതമായ രീതിയിൽ കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൂടുതൽ കഴിക്കാവുന്ന ഭക്ഷണങ്ങൾ വെജിറ്റബിൾസ്, ഫ്രൂട്ട്സ് പക്ഷേ ഫ്രൂട്ട്സ് കഴിക്കുമ്പോൾ ഒരു പരിധിവിട്ട കഴിക്കാൻ പാടില്ല കാരണം അതിൽ മധുരം അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.