കുടവയർ കുറയ്ക്കാൻ ചില വഴികൾ

ബോഡി മാസ് 25ന് താഴെ വരുന്ന ആളുകൾ അമിതവണ്ണവും വയറും ചാടുന്നതും അധികമായി കാണാറുണ്ട്. സാധാരണരീതിയിൽ ഇതു വരുന്നത് അവർക്ക് ട്രസ്സ് ഒരു ഫാക്ടർ ആണ്. മിനിമം ഒരു പത്തു മണിക്കൂറെങ്കിലും ഉറങ്ങുവാൻ ആയിട്ട് ശ്രമിക്കുക. അത്രത്തോളം സ്ട്രെസ്സ് അവരിൽ കുറയും. രണ്ടാമത്തെ കാര്യം എന്നുപറഞ്ഞാൽ മൈൻഡ് റിലാക്സ് ആയിട്ട് സമയം കണ്ടെത്തുക ഇതെല്ലാം പല ഹോർമോണുകളുടെ ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇത്തരത്തിലുള്ള സ്ട്രെസ് അതുപോലെതന്നെ ഇതെല്ലാം ഫ്ലാറ്റിനെ അറ്റാച്ച് ചെയ്തുകൊണ്ടാണ് കുടവയർ അത്തരത്തിലുള്ള പൊണ്ണത്തടി കൾ വന്നു വരുന്നത്.

   

അവരുടെ വി എൻ ഐ വളരെ നോർമൽ ആയിരിക്കും അവർക്ക് വയർ കാണും അടുത്തതായി പറയുന്ന കാര്യം ഒന്നാമത് സ്ലീപ് രണ്ടാമത്തെ റിലാക്സേഷൻ വേണ്ടി സമയം കണ്ടെത്തുക മൂന്നാമത്തെ കാര്യം എന്നുപറഞ്ഞാൽ ഡയറ്റ് തന്നെയാണ് ഇൻറർ മീഡിയേറ്റ് ഫാസ്റ്റ് 16 മണിക്കൂർ എങ്കിലും ഭക്ഷണം കഴിക്കാതിരിക്കുകയും വെള്ളം മാത്രം കുടിക്കുകയും എട്ടു മണിക്കൂർ ആണ് ഈറ്റിംഗ് വിൻഡോ പിരീഡ് ഈ സമയത്ത് നിങ്ങൾക്ക് ഭക്ഷണം കഴിക്കാം . അതായത് രാവിലെ ഒരു പത്തുമണിക്ക്.

https://youtu.be/HpZNmNm6F58

ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് ആറു മണിയോടുകൂടി ഡിന്നർ കഴിച്ചാൽ പിന്നെ വേറെ ഒന്നും കഴിക്കാൻ പാടുള്ളതല്ല. ഇതാണ് ഇൻറർ മീഡിയേറ്റർ ഫാസ്റ്റ്. ഇത്തരത്തിലുള്ള രീതിയിൽ നോർമൽ ഡയറ്റ് നിങ്ങൾക്കും ചെയ്യാം. എങ്ങനെ കുടവയർ കുറയ്ക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായി തന്നെ ഇദ്ദേഹം പറഞ്ഞു പറഞ്ഞു തരുന്നു ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

വീഡിയോ മുഴുവനായി കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *