രക്തത്തിലെ കൊളസ്ട്രോൾ നിലവാരം നോക്കുമ്പോൾ മിക്കവരുടെയും വളരെ ഉയർന്നണ് കാണപ്പെടുന്നത്. മരുന്നില്ലാതെ കൊളസ്ട്രോൾ നിലവാരം കുറയ്ക്കുവാൻ ആണ് മിക്കവരും ആഗ്രഹിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ഭക്ഷണനിയന്ത്രണം ആണ്. ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ നമ്മുടെ രക്തത്തിലെ കൊളസ്ട്രോൾ നല്ലകാര്യം കുറയ്ക്കുന്നതായും പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം വെളുത്തുള്ളി മഞ്ഞൾ ഓട്സ് എന്നിവയാണ്. ഓട്സ് അത്ഭുത ഗുണങ്ങളെപ്പറ്റി കൊളസ്ട്രോളിനെ എങ്ങനെ നിയന്ത്രിക്കുന്നു.
എന്നതിനെ പറ്റിയാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്തു. ഹോട്ട് ഡേ പറ്റി പലരും കേട്ടിട്ടുണ്ടാകും മിക്കവരും ഉപയോഗിക്കുന്നവരും ആയിരിക്കാം. ഓട്സ് എന്താണ് എന്ന് പലർക്കും ഇപ്പോഴും അറിഞ്ഞുകൂടാ. ഓട്ട്സ് ഒരു ധാന്യമാണ്. നമ്മൾ അരി, ഗോതമ്പ് എന്ന് പറയുന്നതുപോലെ തന്നെയാണ് .ഓട്സ് നമ്മുടെ ഭക്ഷണത്തിലുൾപ്പെടുത്തിയാൽ അത് നമ്മുടെ രക്തത്തിലെ കൊളസ്ട്രോളിനെ നല്ലതുപോലെ കുറയ്ക്കുകയും നമ്മുടെ രക്തത്തിലെ ടോട്ടൽ കൊളസ്ട്രോൾ കുറയ്ക്കും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കും.
https://youtu.be/BIUm6E-cCEI
ഓട്സിൽ നമുക്ക് ആവശ്യമായിട്ടുള്ളത് ധാരാളം വൈറ്റമിൻസ് ഉണ്ട്, മിനറൽസ് ഉണ്ട് അതുപോലെതന്നെ ആൻറി ഓക്സിഡൻറ് ഉണ്ട്. ഇത് നമ്മുടെ രക്തത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നത് കൂടാതെ മറ്റു പല പ്രയോജനങ്ങളും നമുക്ക് നൽകുന്നുണ്ട്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ നിലവാരം കുറയ്ക്കുന്നതിനും അതുകൊണ്ടുതന്നെ ഡയബറ്റിക്സ് ഉള്ളവർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നു. അമിതവണ്ണം ഉള്ളവർക്ക് അത് കുറയ്ക്കുവാൻ സഹായിക്കുന്നു.
നമുക്ക് ഹൃദയാഘാതം പോലെയുള്ള ഹൃദ്രോഗങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഓട്സിൽ അടങ്ങിയിരിക്കുന്ന സോഡിയബിൾ ഫൈബർ അല്ലെങ്കിൽ അലിയുന്ന നാരുകളാണ് ആ പ്രവർത്തി ചെയ്യുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.