തെങ്ങിൻ ഈ കീടബാധ ഇല്ലാതെയും അതുപോലെതന്നെ മച്ചിങ്ങ കൊഴിച്ചിൽ ഇല്ലാതെയും കായ്ഫലം ഇരട്ടിപ്പിക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മച്ചിങ്ങ കൊഴിയുന്നതിന് മൂന്ന് പ്രധാന കാരണങ്ങളാണ് ഉള്ളത്. ഒന്നാമത്തെ കാരണം എന്തൊക്കെ പ്രോട്ടീൻ കുറവുമൂലമാണ്. രണ്ടാമത്തെ കാരണം അതിൻറെ മൈക്രോ ന്യൂട്രിയൻസ് കുറവ്, മൂന്നാമത്തെ കാരണം കീടബാധ. ഇതിനു മുന്നിൽ ഉള്ള നല്ലൊരു പരിഹാരമാർഗമാണ് ഇന്ന് പറയുന്നത് .കോഴിക്കോട് ഹോമിയോപ്പതി ഡോക്ടർ അബ്ദുൽ ലത്തീഫ് കണ്ടുപിടിച്ച മരുന്നാണിത്.
ഹോമിയോ അഗ്രോ കെയർ ഇതെല്ലാം ചെടികൾക്കും പ്രത്യേകിച്ച് തെങ്ങിനെ വളരെ നല്ലതാണ്. അഗ്രോ കെയർ നമുക്ക് പറിച്ചുനടാൻ ഭാഗമായി തെങ്ങ് മുതൽ ഒരു വർഷം വരെ പാകമായ തെങ്ങിൻ കവിളുകളിൽ ആണ് ഒഴിച്ചു കൊടുക്കേണ്ടത്. അപ്പോൾ അങ്ങനെ ചെയ്തു കഴിഞ്ഞാൽ എങ്ങനെ യാതൊരുവിധ കീടബാധ ഇല്ലാതെ തേങ്ങ പെട്ടെന്ന് വളരുന്നതിനും മാത്രമല്ല ധാരാളം ഫലങ്ങൾ നൽകുന്നതിനും പൂവൊന്നും കൊഴിയാതെ കായ് പിടിച്ച് വളരുന്നതിന് സഹായിക്കും. ഇതിനായി എത്ര അളവ് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
ഒരു ലിറ്റർ വെള്ളം എടുക്കുക അതിനുശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. ഇത് ചെറിയ തെങ്ങുകളുടെ അളവ് കണക്കാണ് പറയുന്നത് അതായത് പറിച്ചുനടാൻ ഭാഗമായി മുതൽ ഒരു വർഷം വരെ പ്രായമായ തെങ്ങിൻ ആണ്. ഇതിലേക്ക് 2 ഗ്രാം അഗ്രോ കെയർ ഹോമിയോ മെഡിസിൻ ആണ് ചേർത്തു കൊടുക്കേണ്ടത്. ഇത് കുറഞ്ഞാലും ഒരിക്കലും അളവ് കൂടാൻ പാടില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.