നമ്മുടെ കറ്റാർവാഴ ജെൽ കൂടെ ഒരു മാജിക്കൽ ഇൻഗ്രീഡിയൻസ് ചേർത്തുകൊണ്ട് നമ്മുടെ സ്കിൻ കളർ അടിക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. സ്കിൻ ബ്രൈറ്റ്, സ്മൂത്ത് ,സോഫ്റ്റ് ആകുന്നതിനുള്ള ഒരു സിമ്പിൾ റെമഡിയാണ്. നമ്മുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുക മാത്രമല്ല നമ്മുടെ മുഖത്തുള്ള കറുത്ത പാടുകൾ കരിമംഗല്യം പൂർണമായി ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കുന്നതാണ്. നമുക്ക് ഏഴുദിവസം കൊണ്ട് തന്നെ നല്ലൊരു റിസൾട്ട് നമുക്ക് കാണാൻ സാധിക്കുന്നത് ആയിരിക്കും. ഇറാക്ക് ആദ്യത്തെ ആഴ്ച കണ്ടിന്യൂസ് ആയി ഏഴു ദിവസം ഉപയോഗിക്കുക.
പിന്നെ വരുന്ന ആഴ്ചകളിൽ രണ്ടു അല്ലെങ്കിൽ മൂന്നു പ്രാവശ്യം ഉപയോഗിച്ചാൽ മതിയാകും. ഈ മാജിക്കൽ കൂട്ട് എന്നത് പോപ്പി സീഡ്സ് കസ്കസ് ആണ്. ഒരു ടീസ്പൂൺ കസ്കസ് ഉപയോഗിച്ചാണ് ഈ ഫേസ് പാക്ക് തയ്യാറാക്കി എടുക്കുന്നത്. കസ്കസ് നല്ലതുപോലെ പിടിച്ചെടുക്കുകയാണ് വേണ്ടത് അതിനായി നമുക്ക് ഒന്നുകിൽ മിക്സിയിൽ നല്ലതുപോലെ പിടിച്ചെടുക്കാൻ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ എട്ടു നമുക്ക് ഒരു കൊണ്ട് അല്ലെങ്കിൽ ഇടി കല്ലിൽ ഉപയോഗിച്ച് തടി കൊടുത്ത് നമുക്ക് പൊടിച്ചെടുക്കാൻ സാധിക്കും.
ഇനി ദുർ ബൗളിലേക്ക് ഒരു ടീസ്പൂൺ പൊടിച്ചെടുക്കുക അതിലേക്ക് ആലുവയിലെ ജില്ലയിൽ ചേർത്ത് നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കുക ഇത് നമ്മുടെ മുഖത്ത് അരമണിക്കൂർ പുരട്ടിവെക്കുക. അരമണിക്കൂർ കഴിയുമ്പോൾ നമുക്ക് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതാണ്. ഇത് നമുക്ക് എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും.
ഏതു സമയത്തു വേണമെങ്കിലും നമ്മുടെ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.