അടിപൊളി കടലമാവ് എങ്ങനെ ഉപയോഗിച്ചു നോക്കൂ..

നിറം വർദ്ധിപ്പിക്കുവാൻ എല്ലാവർക്കും ആഗ്രഹമുണ്ട്, വിപണിയിൽ ലഭിക്കുന്ന വിലകൂടിയ ലേഖനങ്ങൾ തേച്ചു മടുത്തവർക്ക് ആയി ഇനി ഇതാ ഒരു ആശ്വാസ വഴി. മുഖം വെളുപ്പിക്കാൻ നമ്മൾ തെരഞ്ഞെടുത്തിരിക്കുന്നത് കടലമാവ് ആണ്. കടലമാവ് പലരും ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മാത്രം പലർക്കുമറിയില്ല. അടുക്കളയുടെ ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ഇത് ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. പ്രത്യേകിച്ച് സ്നാക്സും മറ്റും, എന്നാൽ ഇത് മാത്രമല്ല കടലമാവ് ഉപയോ.

   

ഗം പല ചർമ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം കൂടിയാണ് കടലമാവ്. വെളുക്കുവാൻ കരിവാളിപ്പ് മാറാൻ കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറി കിട്ടുന്നതിനും അതുപോലെതന്നെ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാനും നല്ലൊരു പരിഹാരം തന്നെയാണ് കടലമാവ്. ഇനി എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. മുഖത്തെ കരിവാളിപ്പ് മാറാൻ ആണ് എങ്കിൽ നാല് ടേബിൾസ്പൂൺ കടലമാവ്, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര്, ഒരു ടേബിൾസ്പൂൺ തൈര് ,ഒരു നുള്ള് മഞ്ഞൾ എന്നിവ നല്ലപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക.

ഇത് മുഖത്തു പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ഇനി ചർമത്തിന് നിറം വർദ്ധിപ്പിയ്ക്കുവാൻ ആണ് എങ്കിൽ പാൽ ചെറുനാരങ്ങാനീര് കടലമാവ് മഞ്ഞൾപൊടി എന്നിവ മിക്സ് ആക്കി പുരട്ടിയാൽ മതിയാകും. അഞ്ചു ടേബിൾസ്പൂൺ കടലമാവ്, രണ്ട് ടേബിൾസ്പൂൺ തിളപ്പിക്കാത്ത പാൽ, ഒരു ടീം സ്പൂൺ നാരങ്ങാ നീര് എന്നിവ കലർത്തി മുഖത്തു പുരട്ടുക.

ഇത് നല്ലതുപോലെ ഉണങ്ങി എന്ന് കണ്ടു കഴിഞ്ഞാൽ കഴുകിക്കളയുക .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *