മുടിവളർച്ച കൂട്ടുന്നതിനും മുടിക്ക് നല്ല ഉള്ള വയ്ക്കുന്നതിനും അതുപോലെ മുടിക്ക് നല്ല കരുത്തും ബലവും ലഭിക്കുന്നതിനുവേണ്ടി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഹെയർ മാസ്ക് നെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഹെയർ മാസ്കിന് പ്രധാനമായി ആവശ്യമുള്ളത് കറ്റാർവാഴ യാണ്. കറ്റാർവാഴ നമ്മുടെ മുടിയിലെ എല്ലാ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം തന്നെയാണ്. മുടി കൊഴിച്ചിൽ മാറ്റി മുടി നല്ലതുപോലെ വളരുന്നതിന് വളരെയധികം സഹായിക്കും. മുടി വളരണം എന്ന് ആഗ്രഹിക്കുന്നവർ ഹെയർ മാസ്ക് തീർച്ചയായും ഒന്ന് ചെയ്തു നോക്കുക.
ഹെയർ മാസ്ക് തയ്യാറാക്കുമ്പോൾ ഫ്രഷ് കറ്റാർവാഴ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കറ്റാർവാഴ എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം കറ്റാർവാഴയുടെ ഉള്ളിലെ മഞ്ഞ നീര് കളയണം അതിനുവേണ്ടി കറ്റാർവാഴ അൽപ്പസമയം കുതിച്ച് ചാരി വെച്ച് നീര് കളയേണ്ടതാണ്. അതിനുശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞ് നല്ലതുപോലെ വെള്ളത്തിൽ കഴുകിയെടുക്കുക അപ്പോൾ അതിലുള്ള ബാക്കിയുള്ള മഞ്ഞക്കറ പോകുന്നതായിരിക്കും ഇല്ലെങ്കിൽ നിങ്ങൾക്ക് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകുന്നതിനെ സാധ്യതയുണ്ട്.
അതിനു ശേഷം കറ്റാർവാഴ ജെല്ലി നല്ലതുപോലെ മിക്സിയിൽ ഒന്ന് അരച്ച് ജ്യൂസ് പരുവത്തിൽ എടുക്കുക. ഇനി ഇതിലേക്ക് ഒരു വൈറ്റമിൻ ഈ യുടെ ക്യാപ്സ്യൂള് പൊട്ടിച്ചു ചേർത്തു കൊടുക്കുക. മുടിവളർച്ച കൂട്ടുന്നതിനും അതുപോലെതന്നെ മുടി നല്ല ഹെൽത്തി ആയി വളരുന്നതിനും ഏറ്റവും നല്ലത് ആയിട്ടുള്ള ഒന്നാണ് വൈറ്റമിൻ ഇ ഓയിൽ. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക.
അപ്പോൾ നമ്മുടെ ഹെയർ മാസ്ക് തയ്യാറായി കഴിഞ്ഞു ഇനി നമുക്ക് ഇത് തലയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.