വളരെ പുരാതനകാലം മുതൽക്കുതന്നെ തേനിൻറെ മഹത്വവും ഔഷധ മൂല്യവും മനസ്സിലാക്കപ്പെടുന്നു. വേദങ്ങളിലും ബൈബിളിലും ഖുറാനിലും തേനിൻറെ ഗുണവിശേഷങ്ങൾ വിവരിച്ചിട്ടുണ്ട്. ശവശരീരം കേടുകൂടാതെ ഇരിക്കാൻ വേണ്ടി തേൻ പുരട്ടി സൂക്ഷിക്കുന്ന രീതി പുരാതന കാലത്ത് ഉണ്ടായിരുന്നു. യുദ്ധത്തിൽ മുറിവേറ്റ വർക്ക് നൽകുന്ന പതിവും ഉണ്ടായിരുന്നു. ബുദ്ധസന്യാസിമാർ താൻ ഒരു മരുന്നായി ഉപയോഗിച്ചിരുന്നു. കുഞ്ഞു ജനിച്ചാൽ മുലപ്പാൽ നൽകുന്നതിനു മുൻപേ നാവിൽ തൊട്ട് നൽകണമെന്ന് പൂർവികരുടെ ഉപദേശത്തിൽ നിന്ന് മാത്രം തേനിൻറെ ഔഷധഗുണം വ്യക്തമാകും.
ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്ന തേനിൻറെ ആരോഗ്യഗുണങ്ങൾ അതുപോലെതന്നെ ഔഷധഗുണങ്ങളും കുറിച്ചാണ്. ശുദ്ധമായ തേൻ സേവിച്ചാൽ ശരീരത്തിലെ പ്രതിരോധശേഷി വർധിക്കും. തേനിന് ആരോഗ്യരംഗത്ത് വളരെ പ്രാധാന്യമുണ്ട് . പ്രമേഹം,കൊളസ്ട്രോൾ ,അൾസർ , ആസ്മ, ശർദ്ദി ,ചുമ ,വിരശല്യം, കുഴിനകം അങ്ങനെ ഒട്ടനവധി കാര്യങ്ങൾക്ക് ഉത്തമമാണ്. ചെറുതേനീച്ച ഉല്പാദിപ്പിക്കുന്ന തേനാണ് ചെറുതേൻ.
വലിപ്പത്തിൽ വളരെ ചെറിയ ആയതിനാൽ മറ്റു തേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പങ്ങളിൽ തേനും ഇവയ്ക്ക് ശേഖരിക്കാൻ കഴിയും. ചെറുതേനീച്ചകൾ കുത്തു ഇല്ല എന്നത് തന്നെയാണ് ഇതിൻറെ പ്രത്യേകത. വീടിനുസമീപത്തെ തുളസി റോസ് ജാതിക്കാ തുടങ്ങിയവയിൽ നിന്നും മറ്റും ചെറുതേനീച്ചകൾ സംഭരിക്കുന്നത്. ഇതുകാരണം വെറുതെ എന്നെ വന്നതിനേക്കാൾ ഔഷധഗുണം വർദ്ധിക്കും. പൂക്കളുടെ അത് ഒട്ടേറെ മെഡിസിനൽ സംയുക്തങ്ങൾ ഉണ്ട്.
തേനീച്ച തേൻ വലിച്ചെടുക്കുമ്പോൾ ഈ മരുന്നു വലിച്ചെടുക്കുന്നു. തേൻ ആയി മാറുമ്പോൾ ഈ മരുന്നും തേനിൽ അലിയുന്നു. ആയുർവേദത്തിൽ തേനിന് ഏറെ പ്രാധാന്യമാണ് നൽകുന്നത്. കുട്ടികളുടെ ബുദ്ധിവികാസത്തിന് ചെറുതേനും ഉത്തമമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.