ആയുർവേദ ആചാര്യൻമാർ നിർദ്ദേശിക്കുന്ന ഒറ്റമൂലി.

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് പെട്ടെന്ന് തന്നെ സുഖപ്പെടുത്തുന്നു അതിനുള്ള ഒരു അടിപൊളി ഒറ്റമൂലി കുറിച്ചാണ് ഇത് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് ആയുർവേദ ഡോക്ടറെ നിർദ്ദേശിക്കുന്ന ചെയ്യുന്ന ഒരു ഒറ്റമൂലി ആണ്. ഇതെങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് തയ്യാറാക്കുന്നതിന് പ്രധാനമായ ആവശ്യമുള്ളത് വാഴപ്പിണ്ടി അഥവാ ഉണ്ണിപ്പിണ്ടി എന്ന് പറയുന്നതാണ്. അതായത് കുലച്ച വാഴയിൽ അകത്ത് ഉണ്ടാകുന്നതാണ്. ഇത് ഇപ്പോഴും ലഭിക്കുന്ന നല്ല കിട്ടുന്ന സമയത്ത് ഇത് പരമാവധി കഴിക്കാൻ ശ്രമിക്കുക.

   

ഉപ്പേരിയും ജൂസ് ആയി നമുക്ക് കഴിക്കാൻ സാധിക്കുന്നതാണ്. അത്രയധികം ഗുണങ്ങളുള്ള ഒന്നാണ് ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കിഡ്നി സ്റ്റോൺ മാറ്റുന്നതിന് ഇതുപോലെ ഒരു ഉണ്ണിയുടെ ചെറിയ കഷണം എടുക്കുക അതിനുശേഷം അതിലെ നാര് വേണമെങ്കിൽ ക്കളയാം അല്ലെങ്കിൽ നമുക്ക് അങ്ങനെതന്നെ ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയിൽ അൽപം വെള്ളം ചേർത്ത് നല്ല ജ്യൂസ് പരുവത്തിലാക്കുക. ഈ അടിച്ചെടുത്ത ജ്യൂസ് നമുക്ക് ആലോചിച്ച് വേണമെങ്കിൽ കുടിക്കാം അല്ലെങ്കിൽ അങ്ങനെതന്നെ ജ്യൂസ് ആയും കുടിക്കാൻ സാധിക്കുന്നതാണ്.

ഇതിങ്ങനെ 14 ദിവസം തുടർച്ചയായി കഴിക്കുകയാണെങ്കിൽ നമുക്ക് കിഡ്നി സ്റ്റോൺ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. രാവിലെ വെറുംവയറ്റിൽ ആണ് ഇത് കുടിക്കേണ്ടത്. ഈ ജ്യൂസ് ലേക്ക് അരമുറി ചെറുനാരങ്ങാനീര് ചേർക്കുന്നതാണ് ഉത്തമം. സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും വളരെയധികം യൂസ് ആകുന്ന ഒറ്റമൂലിയാണ്.

ഇത് അതിരാവിലെ വെറും വയറ്റിൽ ജൂസാക്കി അൽപം നാരങ്ങ നീര് ഒഴിച്ച് 14 ദിവസം തുടർച്ചയായി കഴിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *