ആദ്യരാത്രിയിലെ ഒരു ഗ്ലാസ് പാൽ അത്ര നിസാരക്കാരനല്ല. ഏതൊക്കെ വസ്തുക്കൾ ചേർക്കാം ചേർക്കുന്നതിനെ പ്രത്യേകത എന്തൊക്കെയാണ്. നമ്മളിവിടെ പരിശോധിക്കുന്നത്. പാലിൽ പഞ്ചസാര ചേർക്കുകയാണെങ്കിൽ ശാരീരിക ഊർജ്ജം വർധിപ്പിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ആദ്യ രാത്രിയിൽ പാലിൽ പഞ്ചസാര ചേർക്കുന്നത്. എന്നാൽ പാലിൽ കുങ്കുമപ്പൂവ് ചേർക്കുകയാണെങ്കിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും പറ്റിയ ഒന്നാണ് കുങ്കുമപ്പൂവ്. ഇത് സന്തോഷം വർദ്ധിപ്പിക്കുവാനും മാനസിക ആരോഗ്യത്തിനും സഹായിക്കും പാലിൽ ചിലയിടങ്ങളിൽ പെരിഞ്ചീരകം ചേർക്കാറുണ്ട് ഉണ്ട്.
ഇത് പലപ്പോഴും ചിന്തകളെ ഉദ്ദീപിപ്പിക്കാൻ സഹായിക്കുന്നു. മറ്റു ചില സ്ഥലങ്ങളിൽ ആകട്ടെ ആദി രാത്രിയിൽ മഞ്ഞൾപൊടിയും കുരുമുളകും ചേർത്ത പാൽ ആണ് നൽകുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഇത് വളരെ നല്ലതാണ് എന്നാൽ ചിലർ ബദാം ഇട്ട് തിളപ്പിച്ച പാൽ കുടിക്കും ഇത് പുരുഷൻറെ പ്രകടനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. കുരുമുളകിട്ട് പാലും ആദ്യ രാത്രിയിൽ പതിവുണ്ട്. ഇത് ദമ്പതികളിൽ ലൈംഗികവികാരം ഉളവാക്കുവാൻ കാരണമാകുന്നു.
മസാല ചേർത്ത പാൽ കുടിക്കുകയാണെങ്കിൽ പങ്കാളികൾ തമ്മിലുള്ള അപരിചിതം മാറുവാൻ സഹായിക്കുന്നു. ഹോർമോൺ നിരക്ക് വർദ്ധിപ്പിക്കുവാൻ ഈ പാൽകുടി സഹായകമാകുന്നു പാലിൽ ഉണ്ടാകുന്ന അമിനോ ആസിഡ് ആണ് ഇതിനു പുറകിൽ ഊർജദായകമായ ആണ് ഈ പാൽ കുടി. ഇതിലുള്ള കാർബോഹൈഡ്രേറ്റ് കോശങ്ങളെ ഉത്തേജിപ്പിക്കുന്നു.
കൂടുതൽ അറിയുവാനായി താഴെയുള്ള വീഡിയോയുടെ ലിങ്ക് ക്ലിക്ക് ചെയ്യുക. ഇതിൽ കൂടുതൽ അറിവുകൾ നേടുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.