മുടിയുടെ ഉള്ള് വർദ്ധിക്കുന്നതിന് മുടികൊഴിച്ചിൽ മാറുന്നതിന് ഹെയർ സിറം.

ഒത്തിരി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ എന്നത്. ഒത്തിരി ഹെയർ ഓയിലുകൾ മാറ്റി മാറ്റി പരീക്ഷിച്ചു മുടികൊഴിച്ചിൽ മാറുന്നില്ല എന്നുള്ളത് ഒത്തിരി ആളുകളുടെ ഒരു പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നു. പണ്ടുള്ള ആളുകളെ അപേക്ഷിച്ച് ഇപ്പോൾ ഉള്ള തലമുറയിൽ മുടികൊഴിച്ചിൽ വളരെ കൂടുതലായി മുന്നേറുകയാണ്. അതുപോലെതന്നെ കുട്ടികളുടെ മുടി കൊഴിയില്ല എന്ന് പറയാറുണ്ട് എന്നാൽ ഇന്ന് കുട്ടികളുടെ മുടി കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്, ഈ സാഹചര്യത്തിൽ മുടികൊഴിച്ചൽ മാറുന്നതിനു ഉപയോഗിക്കാൻ സാധിക്കുന്ന.

   

ഒരു അടിപൊളി ഹെയർ ഓയിൽ നെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പണ്ടുള്ള ആളുകളിൽ മുടികൊഴിച്ചിൽ വളരെ കുറവായിരുന്നു എന്നാൽ ഇപ്പോൾ ഇല്ലാ തലമുറയിൽ മുടികൊഴിച്ചിൽ വളരെ സർവ്വസാധാരണമായി കണ്ടുകൊണ്ടിരിക്കുന്നു അതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ ഭക്ഷണ പദാർത്ഥത്തിൽ വന്ന മാറ്റങ്ങൾ തന്നെയാണ്. അതുകൊണ്ട് തലമുടിയിൽ ഒരു എണ്ണ ഉപയോഗിച്ചു കൊണ്ട് മാത്രം നമ്മുടെ തലമുടിയിൽ എല്ലാ പ്രശ്നങ്ങളും മാറുന്നില്ല അതിനുവേണ്ടി.

നമ്മുടെ മുടിക്ക് വേണ്ടി നല്ല ഹെൽത്തി ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുടി കൊഴിച്ചില് മാറി മുടി സമൃദ്ധമായി വളരുന്നതിന് എന്ന് നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ഹെയർ സിറം എന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇത് തയ്യാറാക്കുവാൻ എന്തെല്ലാം സാധനങ്ങൾ ആണ് വേണ്ടത് എന്ന് നോക്കാം.

ആദ്യം തന്നെ വേണ്ടത് രണ്ടോ മൂന്നോ ചെറിയ ഉള്ളി, രണ്ടല്ലി വെളുത്തുള്ളി, കുറച്ച് ഇഞ്ചിയുടെ നീര്, അതായത് ഏകദേശം അരടീസ്പൂൺ ഇഞ്ചിയുടെ നീര് പിന്നെ ആവശ്യമുള്ളത് ഒരു ചെറിയ ഉരുളക്കിഴങ്ങ് എന്നിവയാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *