മുഖം നല്ലതുപോലെ നിറം വെക്കുന്നതിനുള്ള ഒരു അടിപൊളി ഫേസ്പാക്ക് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് ഇൻഗ്രീഡിയൻസ് ആണ് പ്രധാനമായും ഉപയോഗിക്കുന്നത് വഴി നിങ്ങളുടെ മുഖകാന്തി വർദ്ധിക്കുന്നതിനും മുഖത്തുള്ള കറുത്ത പാടുകൾ കുത്തുകൾ കുരുക്കൾ കരിവാളിപ്പ് കരിമംഗല്യം എന്നിവ പൂർണ്ണമായി ഇല്ലാതാക്കുന്നതിനും വളരെയധികം സഹായകരമാണ്. നമ്മുടെ സ്കീമിന് ഏറ്റവും ആവശ്യമായിട്ടുള്ള ഒന്നാണ് വൈറ്റമിൻ സി എന്നത്. വൈറ്റമിൻ സി ഉപയോഗിക്കുക വഴി നമ്മുടെ മുഖത്തുണ്ടാകുന്ന ചുളിവുകൾ.
മാറി കിട്ടുന്നതിനു പ്രായമാകുന്നത് തടയുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ സ്കിൻ നിറം വെക്കുന്നത് ആയിരിക്കും . ഈ ഫെയ്സ് പാക്ക് തയ്യാറാക്കുന്നതിന് മെയിൻ ആയിട്ട് ആവശ്യമുള്ളത് ഓറഞ്ച് തൊലി ഉണക്കി പൊടിച്ച എടുത്തതാണ്. ഏറ്റവും കൂടുതൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്ന ഓറഞ്ച് തൊലിയിൽ ആണ്. ഓറഞ്ചിൽ ഉള്ളതിനേക്കാൾ കൂടുതലായി ഓറഞ്ച് തൊലിയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ഇതിൽ ധാരാളം ആൻറി ഓക്സിഡൻറ് ഉണ്ട്. ഓറഞ്ച് തൊലി നാലഞ്ചുദിവസം നല്ല വെയിലത്തുവച്ച് ഉണക്കിയെടുക്കുക അതിനുശേഷം മിക്സിയുടെ ജാർ ഇട്ട് പൊടിച്ച് നമുക്ക് സൂക്ഷിക്കാൻ പറ്റുന്നതാണ് ,എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു വർഷം വരെ കേടുകൂടാതെ ഓറഞ്ച് തൊലി ഇരിക്കുന്നത് ആയിരിക്കും. ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത് എടുക്കുക.
ഇനി ഇത് മിക്സ് ചെയ്യാൻ ഒരു ടീസ്പൂൺ തൈര് എടുക്കുക , ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ പാലും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാൻ തൈരിനു പകരം നമുക്ക് തക്കാളിനീര് വേണമെങ്കിൽ എടുക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.