ഇനി ഇത് ആരും തുടച്ച് കളയേണ്ട ആവശ്യമില്ല.. ഇതിങ്ങനെ ഉപയോഗിച്ചു നോക്കൂ..

നമ്മുടെ ഫേസ് നല്ല റിസൾട്ട് ലഭിക്കുന്ന വെള്ളേപ്പത്തിന് മാവ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക്ന്നെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് അല്ലെങ്കിൽ അല്പം റവ പൊടി ഏകദേശം രണ്ട് ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക അതിലേക്ക് ഒരു ചെറിയ കഷണം കറ്റാർവാഴ ചേർത്ത് കൊടുക്കുക അതിലേക്ക് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന വെള്ളത്തിൻറെ മാവ് അല്പം ചേർത്ത് കൊടുക്കുക.

   

ഇതെല്ലാം കൂടി നല്ലതുപോലെ ഒന്ന് അടിച്ചു എടുക്കേണ്ടതാണ്. കൺവീനറായി മൂന്നാല് ദിവസം ചെയ്യുമ്പോൾ നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും. ഇത് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് തിന്നു ശേഷം അൽപസമയം ഫ്രിഡ്ജിൽ വയ്ക്കേണ്ടതാണ്. അതിനുശേഷം മുഖത്ത് അപ്ലൈ ചെയ്യുകയാണെങ്കിൽ നമുക്ക് ഇരട്ടി റിസൾട്ട് ലഭിക്കുന്നതായിരിക്കും നല്ലതുപോലെ മുഖത്തു സ്ക്രബ് ചെയ്യുന്നതിനും അതുപോലെ ഫേസ് മാസ്ക് ആയും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

മുഖത്ത് മാത്രമല്ല നമുക്ക് കഴുത്തിലും ഇത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. ഇത് പുരട്ടി 5 മിനിറ്റ് കഴിയുമ്പോൾ തന്നെ നല്ലതുപോലെ ഡ്രൈ ആയി വരുന്നതായിരിക്കും അപ്പോൾ അൽപം വെള്ളം ചേർത്ത് നല്ലതുപോലെ സ്ക്രബ് ചെയ്തുകൊടുക്കേണ്ടതാണ്. അതുകഴിഞ്ഞ് അൽപ സമയം കഴിയുമ്പോൾ നമുക്ക് കഴുകിക്കളയാം. നമുക്ക് അപ്പോൾ തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും.

തുടർച്ചയായി രണ്ടുമൂന്നുദിവസം ചെയ്യുമ്പോൾ നമ്മുടെ മുഖസൗന്ദര്യം വർദ്ധിച്ചുവരുന്ന നമുക്ക് അനുഭവപ്പെടുന്നത് ആയിരിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *