ഇനി നമുക്ക് ഇവിടെയും ധൈര്യമായി ഇരിക്കാം കിടക്കാം ഈ ചുട്ടു നീറ്റലും കടച്ചിലും മറന്നേക്കൂ.

പൈൽസ് അഥവാ മൂലക്കുരു മൂലം ബുദ്ധിമുട്ടുന്ന ഒത്തിരി ആളുകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു അടിപൊളി ഒറ്റമൂലിയെ കുറിച്ചാണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് വളരെയധികം ഉപകാരപ്പെടുന്ന 2 ടിപ്സുകൾ ആണ്. രാവിലെ മലബന്ധം മൂലം ബുദ്ധിമുട്ട് ആളുകൾ അതുപോലെതന്നെ പൈൽസിന് വേദന മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഇത് വളരെയധികം പ്രയോജനകരമാണ്. ഇത് കണ്ടിന്യൂസ് ആയി 15 ദിവസം എടുക്കുകയാണെങ്കിൽ നമുക്ക് വളരെയധികം നല്ല മാറ്റം നമ്മുടെ ജീവിതത്തിൽ കാണാൻ സാധിക്കുന്നത് ആയിരിക്കും.

   

ഇത് 15 ദിവസം തുടർച്ചയായി കഴിക്കുമ്പോൾ പൈൽസിന് പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് പ്രധാനമായും മൂന്ന് ഇൻഗ്രീഡിയൻസ് ആവശ്യം. ആദ്യത്തെ ആവശ്യമുള്ളത് ഉണക്കമുന്തിരി ആണ്, അടുത്തത് ആവശ്യമുള്ളത് പനംകൽക്കണ്ടം ആണ്, പനക്കൽ കണ്ടെത്തൽ വളരെയധികം ഔഷധമൂല്യം ഉള്ള ഒരു കൽക്കണ്ടം ആണ്. ഏകദേശം 50 ഗ്രാം മതിയാകും. 15 ദിവസം തുടർച്ചയായി എടുക്കുകയാണെങ്കിൽ ഏകദേശം അരക്കിലോ വേണ്ടിവരും. ഇനി അടുത്ത ആയിട്ട് ചിയാ സീഡ്.

ഇനി എങ്ങനെയാണ് ഈ ഡ്രിങ്ക്സ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .ഇത് തലേദിവസം രാത്രി ഉണ്ടാക്കി വെച്ചതിനു ശേഷം പിറ്റേ ദിവസം രാവിലെയാണ് വെറും വയറ്റിൽ ആണ് ഇത് കുടിക്കേണ്ടത്. അദ്വൈത തയ്യാറാക്കുന്നതിന് ഒരു ക്ലാസിലേക്ക് മൂന്ന് ടേബിൾ ടീസ്പൂൺ പന കൽക്കണ്ടം ചേർത്തു കൊടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് അതിലേക്ക്.

ചെറിയ ചൂടുവെള്ളമാണ് ഒഴിച്ചു കൊടുക്കേണ്ടത് ഇത് തലേ ദിവസം രാത്രിയിൽ തയ്യാറാക്കി വയ്ക്കണം പിറ്റേദിവസം രാവിലെ വെറുംവയറ്റിൽ ആണ് ഇത് കുടിക്കേണ്ടത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *