ഏത് പ്രായക്കാർക്കും ഉപയോഗിക്കാൻ സാധിക്കുന്ന ബെസ്റ്റ് സ്കിൻ വൈറ്റിംഗ് ഫേസ്പാക്ക് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മുഖത്തുള്ള മുഖക്കുരു മൂന്നു ദിവസത്തിനുള്ളിൽ മാഞ്ഞു പോകുന്നതായിരിക്കും ഈ ഫേസ് പാക്ക് അപ്ലൈ ചെയ്യുകയാണെങ്കിൽ അതുപോലെതന്നെ മുഖക്കുരു മൂലമുണ്ടാകുന്ന കറുത്ത പാടുകൾ നമ്മുടെ മുഖത്തു നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകുന്നത് ആയിരിക്കും. സൺ ടെൻ മൂലമുള്ള കരിവാളിപ്പ് പൂർണമായും മാറി നമ്മുടെ മുഖം നല്ലതുപോലെ പളപളാ തിളങ്ങുന്ന ഈ ഫേസ് പാക്ക് വളരെയധികം സഹായിക്കുന്നതായിരിക്കും.
എങ്ങനെയാണ് ഈ ഫേസ് പാക്ക് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .അതിനായി ആവശ്യമുള്ളത് തൈരാണ്. പുളിയില്ലാത്ത കട്ട തൈര് എടുക്കേണ്ടത് ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ പുളിയില്ലാത്ത നല്ല കട്ടത്തൈര് എടുക്കുക. ഇതിലേക്ക് ഒന്നര ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം ഇതിലേക്ക് മുൾട്ടാണി മൾട്ടി ഒന്നരടീസ്പൂൺ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി നമുക്ക് ഇതിലേക്ക് ഡ്രൈ സ്കിൻ ആണെങ്കിൽ ഒരു ടീസ്പൂൺ തേനും കൂടി ചേർക്കാവുന്നതാണ്.
ഇനി ഇതിലേക്ക് ഒരു അര ടീസ്പൂൺ ലെമൺ ജ്യൂസ് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഈ ഫേസ് പാക്ക് നമുക്ക് ഡെയിലി അപ്ലൈ ചെയ്യാവുന്നതാണ് ഡെയിലി അപ്ലൈ ചെയ്യുമ്പോൾ നാരങ്ങാനീര് ഓപ്ഷണൽ ആണ് വേണമെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതിയാകും. നാരങ്ങനീര് എന്നുപറയുന്നത് നല്ലൊരു ബ്ലീച്ചിംഗ് ഏജൻറ് ആണ്. മുഖത്ത് അപ്ലൈ ചെയ്യുന്നതിന് മുമ്പ് ചെറിയ ചൂട് വെള്ളം.
കൊണ്ട് മുഖം കഴുകുകയോ അല്ലെങ്കിൽ ചെറിയ കോട്ടൺ തുണി ഉപയോഗിച്ച് ചൂടുവെള്ളത്തിൽ മുക്കി മുഖം തുടയ്ക്കുക ചെയ്യുന്നത് വളരെയധികം നല്ലതാണ് അതിനുശേഷം കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് വെള്ളം എല്ലാം മാറ്റിയതിനുശേഷം ഇത് അപ്ലൈ ചെയ്തു കൊടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.