ശ്വാസംമുട്ട് കഫക്കെട്ട് തലവേദന തൊണ്ടവേദന എന്നിവ പൂർണമായും പെട്ടെന്ന് തന്നെ മാറ്റി എടുക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള ഔഷധസസ്യങ്ങളും ഇലകളും ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കിയിരിക്കുന്നത്. ഈ പാനീയം തയ്യാറാക്കുന്നതിന് ആദ്യമായി ആവശ്യമുള്ളത് കഞ്ഞി കൂർക്കയുടെ ഇലയാണ് ഇതിനെ പനിക്കൂർക്ക എന്ന പേരുമുണ്ട്. ചെറിയ കുട്ടികൾക്ക് കഫക്കെട്ട് ജലദോഷം ഇനി വരുമ്പോൾ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്.
കുഞ്ഞു കുട്ടികൾക്ക് കഫക്കെട്ട് ജലദോഷം എന്നിവ ഉണ്ടാകുമ്പോൾ ഇതിനെതിരെ ആണെങ്കിൽ പെട്ടെന്നുതന്നെ അവയെല്ലാം മാറുന്നതിനെ സഹായിക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത്. ഇനി ഈ പണിയും തയ്യാറാക്കുന്നതിനായി ഒരു ഒന്നര ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക ഇതിലേക്ക് ആറു ഏഴ് പനിക്കൂർക്കയുടെ ഇല ചെറുതായി അരിഞ്ഞു ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളത്തിന് അര ടീസ്പൂൺ കരിഞ്ചീരകം ചേർത്ത് കൊടുക്കുക. ഒരുവിധം എല്ലാ അസുഖങ്ങൾക്കും കരിംജീരകം നല്ലൊരു ഉത്തമ പ്രതിവിധിയാണ്.
ഇനി ഈ വെള്ളം തിളപ്പിക്കാൻ പറ്റുക ഇത് ആവശ്യത്തിന് തിള വരുന്ന സമയത്ത് നമുക്ക് ഇനി ഇതിലേക്ക് ഒരു ഇൻഗ്രീഡിയൻസ് കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അതിനായിട്ട് ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് നല്ലതുപോലെ കഴുകി വൃത്തിയാക്കി ചതച്ച് ഈ തിളക്കുന്ന വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഇത് ചെറിയ തീയിൽ അൽപസമയം നല്ലതുപോലെ വെട്ടി തിളപ്പിക്കണ്ടതാണ്.
നമുക്കിനി ഇത് നല്ലതുപോലെ തിളച്ച ഇതിൻറെ എല്ലാ ഗുണങ്ങളും അ വെള്ളത്തിലേക്കിറങ്ങി വരുമ്പോൾ നമുക്ക് ഓഫ് ചെയ്യാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.