കൈ നനയാതെ വാട്ടർടാങ്ക് ക്ലീൻ ചെയ്യാം, ഒരു പൈപ്പ് ഉണ്ടായാൽ മതി👌

നമുക്കെല്ലാവർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നത്. പ്രത്യേകിച്ചും വീട്ടമ്മമാർക്ക് ആണെങ്കിൽ അതിനുള്ളിലേക്ക് കയറി ഉരച്ചു വൃത്തിയാക്കുക എന്നത് കൂടുതൽ പ്രയാസമായ കാര്യമാണ്. എന്നാൽ വളരെ ഈസിയായി നമ്മുടെ വീട്ടിലുള്ള ഒരു സാധനം ഉപയോഗിച്ച് എത്ര അഴുക്കും കറയും നിറഞ്ഞ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം ടാങ്ക് ക്ലീൻ ചെയ്യുന്നതിനായി .

   

ടാങ്കിലേക്ക് ഇറങ്ങുകയോ ബ്രഷ് സ്ക്രബർ എന്നിവകൊണ്ട് ഉറയ്ക്കുകയോ ചെയ്യുന്നില്ല. കൈപോലും നനയാതെയാണ് ഇവിടെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്ത് എടുക്കുന്നത്. ഈ വീഡിയോ ഉറപ്പായും എല്ലാവർക്കും ഉപകാരപ്രദമാകും. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് ഒരു ഓസിന്റെ പൈപ്പാണ്. അത് രണ്ടും ഒരുപോലെ പിടിച്ചു ഒന്നിലേക്ക് ഒരു ഫണൽ ഇറക്കി വെച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് വെള്ളം.

നിറച്ച് ആ ഓസ് മുഴുവനും നിറച്ചെടുക്കണം. ഇത് ഉപയോഗിച്ചാണ് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുന്നത്. ഏകദേശം രണ്ടു മീറ്റർ നീളം വരുന്ന ഓസിന്റെ പൈപ്പാണ് ഇവിടെ എടുത്തിരിക്കുന്നത്. ഒരു ഭാഗം കൈകൊണ്ട് അടച്ചു പിടിച്ച് ഫണൽ വെച്ചിട്ടുള്ള ഭാഗം വാട്ടർ ടാങ്കിലേക്ക് ഇറക്കി കൊടുക്കണം. ഓസിന്റെ അകത്തുള്ള വാട്ടർൻറെ പ്രഷർ കൊണ്ട് ടാങ്കിനകത്തുള്ള അഴുക്കും ചളിയും എല്ലാം .

എളുപ്പത്തിൽ തന്നെ അതിലൂടെ പുറത്തേക്ക് വരുന്നു. ഈയൊരു രീതിയിൽ ക്ലീൻ ചെയ്യുകയാണെങ്കിൽ എളുപ്പത്തിൽ ഒരു രൂപ പോലും ചെലവിലാണ് ബുദ്ധിമുട്ടില്ലാതെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുവാൻ സാധിക്കുന്നു. നമ്മൾ അതിൽ ഇറങ്ങി കഴുകി വൃത്തിയാക്കുകയാണെങ്കിൽ ഒരു ദിവസത്തെ പണിയാണിത്. ഇത് ചെയ്യുന്ന വിധം വ്യക്തമായി അറിയുന്നതിനായി വീഡിയോ കാണുക.