എത്ര കാടുപിടിച്ച് മുറ്റവും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം, കഞ്ഞി വെള്ളത്തിൻറെ അത്ഭുതപ്പെടുത്തും ഉപയോഗങ്ങൾ😱

നമ്മുടെ എല്ലാവരുടെയും വീട്ടിൽ കഞ്ഞി വെള്ളം ഉണ്ടാകും. ഇത് പലപ്പോഴും നമ്മൾ വെറുതെ കളയാറാണ് പതിവ്. എന്നാൽ കഞ്ഞിവെള്ളം ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. വെറുതെ കളയുന്ന കഞ്ഞിവെള്ളത്തിന്റെ ആരോഗ്യഗുണങ്ങൾ മികച്ചതാണെന്ന് അറിയാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ഇതിന് മറ്റു പല ഗുണങ്ങൾ കൂടിയുണ്ട്. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത് വീട്ടിൽ.

   

ജോലികൾ എളുപ്പമാക്കുന്നതിനും പൈസ ലാഭിക്കുന്നതിനും എല്ലാം കഞ്ഞിവെള്ളം ഒരുപാട് ഗുണകരമാകുന്നു. തീർച്ചയായും ഈ വീഡിയോ ഒരുപാട് പേർക്ക് യൂസ്ഫുൾ ആയി മാറും. ഒരു പാത്രത്തിൽ കുറച്ച് കഞ്ഞിവെള്ളമെടുത്ത് അത്രതന്നെ അളവിൽ സാധാരണ വെള്ളം കൂടി ചേർത്ത് കൊടുക്കുക ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും വൈറ്റ് വിനിഗറും ചേർത്തു കൊടുക്കണം ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ച് നമുക്ക് ഒരു സൊലൂഷൻ.

രൂപത്തിൽ ആക്കാവുന്നതാണ്. ബേക്കിംഗ് സോഡ വിനാഗിരി തുടങ്ങിയവയെല്ലാം കറ കളയുന്നതിനും ക്ലീൻ ചെയ്യുന്നതിനും ഏറ്റവും ഉത്തമമാണ്. അതിലേക്ക് അഴുക്കുപിടിച്ച പാത്രങ്ങൾ കറപിടിച്ച സ്റ്റീൽ പാത്രങ്ങൾ സെറാമിക് ലൈറ്റുകൾ ഗ്ലാസ് പാത്രങ്ങൾ തുടങ്ങിയവയെല്ലാം കുറച്ചു സമയം മുക്കി വയ്ക്കുക. അല്പസമയം കഴിഞ്ഞ് ഇവ സാധാരണ വെള്ളത്തിൽ കഴുകിയെടുത്താൽ പുതുപുത്തൻ ആയി മാറും       ഗ്യാസ്സ്റ്റൗ.

ദിവസവും ക്ലീൻ ചെയ്ത് എടുക്കേണ്ടതുണ്ട്, അടുക്കളയിലെ ജോലികൾ കഴിഞ്ഞതിനുശേഷം സ്ത്രീകൾ പലപ്പോഴായും ഇതിന് കൂടുതൽ സമയം ചെലവഴിക്കേണ്ടതായി വരുന്നു. എന്നാൽ ഈ സൊല്യൂഷൻ ഉപയോഗിച്ച് ഗ്യാസ്ട്രോ ക്ലീൻ ചെയ്യുകയാണെങ്കിൽ നല്ലപോലെ വൃത്തിയാക്കുകയും പുതിയത് പോലെ മാറുകയും ചെയ്യുന്നു. കഞ്ഞിവെള്ളത്തിന്റെ കൂടുതൽ ഉപയോഗങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും  കാണുക.