ഈ വെള്ളം സ്പ്രേ ചെയ്താൽ ഒരിക്കലും ഒച്ചിന്റെ ശല്യം ഉണ്ടാവുകയില്ല, മാജിക്കൽ സ്പ്രേ…!

മിക്ക വീടുകളിലും കൊച്ചിന്റെ ശല്യം കൂടുതലായി അനുഭവപ്പെടുന്നു പ്രത്യേകിച്ചും മഴക്കാലം ആകുമ്പോൾ ഇവ കൂടുതലായി കാണപ്പെടുന്നു. ആമയെ പോലുള്ള ശരീരവും ഇരപിടിയന്മാരിൽ നിന്നും രക്ഷപ്പെടാനുള്ള കഴിവുള്ളവരും ആണ് ഒച്ചുകൾ. നനവാർന്ന ശരീരവും ഉരച്ച് സഞ്ചരിക്കുന്ന കൂടില്ലാത്ത ജീവികളാണ് ഒച്ചുകൾ. വളരെ ഉറപ്പുള്ള കാൽസ്യം കാർബണേറ്റ് കൊണ്ടുള്ള വലം പിരിയും.

   

ഇടംപിരിയുമായ പല രൂപത്തിലുള്ള കക്ക കൂടുമായി നടക്കുന്നവരാണ് ഇവർ. ഇവയുടെ ശരീരം പ്രത്യേക വഴിവെഴുപ്പ് നിറഞ്ഞതാണ്. ലോലവും ആർദ്രവുമായ ശരീരം വെയിൽ കൊണ്ടാൽ വരണ്ടു പോകും അതുകൊണ്ടുതന്നെ ഇവർ സജീവമാകുന്നത് രാത്രിയാണ്. തണുപ്പുള്ള കാലാവസ്ഥയിലാണ് ഇവ കൂടുതലായി കാണുന്നത്. മേഘം മൂടിയ സമയത്തും മഴക്കാലത്തും ഇവർ ഇര തേടിയിറങ്ങും.

അല്ലാത്ത സമയങ്ങളിൽ മണ്ണിൽ മര തടികൾക്ക് അടിയിൽ ഒളിച്ചിരിക്കുന്നവരാണ് ഇവർ. ഒച്ചിനെ എളുപ്പത്തിൽ വീട്ടിൽ നിന്നും തിരുത്താനുള്ള ഒരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് വീടുകളിലെ സുലഭമായ ഉപ്പാണ്. ഒരു കപ്പിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് ഉപ്പ് ചേർത്ത് നല്ലപോലെ യോജിപ്പിച്ച് എടുക്കുക. പിന്നീട് ആ വെള്ളം.

ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സൂക്ഷിക്കുക. ഒച്ചുകൾ കൂടുതലായി വരുന്ന സമയത്ത് ഈ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും. അവ കൂടുതലായി കാണുന്ന ഭാഗങ്ങളിൽ വേണം ഉപ്പിന്റെ ഈ വെള്ളം സ്പ്രേ ചെയ്തു കൊടുക്കാൻ. മഴക്കാലം ആകുമ്പോൾ കൂടുതലായി നേരിടുന്ന ഒച്ചിന്റെ ശല്യം ഇനി ഉണ്ടാവുകയില്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.