ഉപ്പ് ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. ഉപ്പ് ഉപയോഗിക്കാത്ത ദിവസങ്ങൾ ഉണ്ടാവില്ല അത്രയേറെ അതിന് പ്രാധാന്യമുണ്ട്. ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി ലഭിക്കുന്നതിന് മാത്രമല്ല ഉപ്പിന് പലരും അറിയാത്ത നിരവധി ഉപയോഗങ്ങൾ വേറെയുമുണ്ട്. കടൽ വെള്ളം വറ്റിച്ചാണ് ഉപ്പു ഉണ്ടാക്കിയെടുക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. വീട്ടിലെ മറ്റ് എന്തെല്ലാം ആവശ്യങ്ങൾക്കാണ്.
ഇത് ഉപയോഗിക്കാൻ പറ്റുക എന്നത് ഈ വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് അല്പം കല്ലുപ്പിട്ട് അതിലേക്ക് കുറച്ച് കർപ്പൂരം കൂടി ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കണം. മിക്സിയുടെ ജാറിൽ കർപ്പൂരം പൊടിക്കുന്നത് കൊണ്ട് തന്നെ ബ്ലേഡ് നല്ലപോലെ മൂർച്ചയാകുന്നു. കർപ്പൂരവും കല്ലുപ്പും കൂടി പൊടിച്ചെടുത്ത് നല്ലപോലെ യോജിപ്പിക്കുക ജാറിൽ കർപ്പൂരത്തിന്റെ മണം .
കളയുന്നതിനായി അതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് കുറച്ചു വെള്ളവും ഇത് നല്ലപോലെ മിക്സ് ചെയ്യുക അതൊരു വട്ടം മിക്സിയിൽ അടിച്ചെടുത്താൽ കർപ്പൂരത്തിന്റെ മണം പൂർണമായും പോയി കിട്ടും. എടുത്തതായി നമ്മൾ പൊടിച്ചുവെച്ച ഉപ്പിന്റെയും കർപ്പൂരത്തിന്റെയും മിക്സ് ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ കാണിക്കുന്നത്. ബ്രഷ് ചെയ്യുന്ന സമയത്ത് അല്പം ഈ മിശ്രിതം .
കൂടി ചേർക്കുകയാണെങ്കിൽ മോണ വീക്കം വായനാറ്റം തുടങ്ങിയവയ്ക്കെല്ലാം പരിഹാരം കിട്ടും. പലപ്പോഴും നമ്മൾ മീൻ വാങ്ങിച്ചു വരുമ്പോൾ ബാഗിലും മറ്റും അതിന്റെ മണം ഉണ്ടാവാറുണ്ട് അതില്ലാതാക്കുന്നതിനായി ഒരു ചെറിയ കടലാസിൽ തയ്യാറാക്കിയ മിശ്രിതം എടുത്ത് മീനിന്റെ കൂടെ വെച്ചാൽ മതിയാകും. ഇങ്ങനെ ചെയ്താൽ പിന്നീട് മീനിന്റെ മണം ഉണ്ടാവുകയില്ല. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.