ചൂടുകാലത്ത് ഇനി ഏസി വേണ്ട, ഈ സൂത്രം ട്രൈ ചെയ്യൂ…

ചൂടുകാലമാകുമ്പോൾ വീടിന് അകത്തുപോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പലപ്പോഴും എസി ഇല്ലാതെ രാത്രി കിടക്കാൻ പോലും പറ്റില്ല അത്രയേറെ ചൂടാണ് ദിവസം തോറും ഉയർന്നു വരുന്നത്. അന്തരീക്ഷത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും മലിനീകരണവും ചൂട് വർദ്ധിക്കുന്നതിന് കാരണമായി മാറുന്നു. അതുകൊണ്ടുതന്നെ എസി ഉപയോഗിച്ചാണ് പലപ്പോഴും വീടും മുറിയും എല്ലാം തണുപ്പിക്കുന്നത്  എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ.

   

കരണ്ട് ബില്ല് വർധിക്കുകയും അത് സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്യുന്നു. എസി ഉപയോഗിക്കാതെ മുറി എങ്ങനെ തണുപ്പിക്കാം എന്ന് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നു. ഇതുകൂടാതെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ കൂടി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒന്നാണ് നെയിൽ കട്ടർ ഇത് കുറച്ചുകാലം ഉപയോഗിച്ച് കഴിയുമ്പോൾ തുരുമ്പ് പിടിച്ച്.

പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി മാറുന്നു. മരുന്നു വാങ്ങിക്കുന്ന സ്ട്രിപ്പ് ഉണ്ടെങ്കിൽ അതിൽ വീഡിയോയിൽ കാണുന്ന പോലെ നെയിൽ കട്ടർ കൊണ്ട് ചെയ്യുകയാണെങ്കിൽ എത്ര പഴയ തുരുമ്പ് പിടിച്ച കട്ടറും നമുക്ക് പുതിയത് പോലെ ആക്കി എടുക്കുവാൻ സാധിക്കും. അതുപോലെ തുരുമ്പ് പിടിക്കാതിരിക്കുവാനായി ഓരോ പ്രാവശ്യം ഉപയോഗിച്ച് കഴിയുമ്പോഴും അതിൽ കുറച്ചു വാസിലിൻ പുരട്ടിയാൽ .

മതിയാകും  കുറേക്കാലം അരിപ്പൊടിയും മറ്റും വാങ്ങിച്ചു വെച്ചു കഴിഞ്ഞാൽ അത് ചീത്തയായി പോകാറുണ്ട്. ഗോതമ്പ് പൊടി കേടാവാതിരിക്കാൻ ആയി അതിലേക്ക് കായത്തിന്റെ ചെപ്പ് ഇട്ടു വയ്ക്കുകയാണെങ്കിൽ ഒരുമാസമായാലും അത് നാശമാവുകയില്ല. ഇതിൽ വരുന്ന ചെറിയ പ്രാണികളും പാറ്റകളും ഒന്നും പിന്നീട് ഉണ്ടാവുകയില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.