അടുക്കള ജോലി എളുപ്പത്തിൽ തീർക്കാം, ആരെയും ഞെട്ടിക്കും സൂത്രങ്ങൾ😱

വീട്ടുജോലികൾ എളുപ്പമാക്കാനുള്ള ചില കിടിലൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. അടുക്കളയിലെ ജോലികൾ ഈസി ആക്കുവാനും വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്തു തീർക്കാനും ഉള്ള ഒരുപടി നല്ല ഐഡിയകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നമ്മൾ പലപ്പോഴായി കൂടുതൽ കറിവേപ്പില വാങ്ങിച്ച് സൂക്ഷിക്കാറുണ്ട് എന്നാൽ ഒട്ടും തന്നെ.

   

ചീഞ്ഞു പോകാതെ മാസങ്ങളോളം. കറിവേപ്പില സൂക്ഷിക്കാനുള്ള ഒരു അടിപൊളി ഐഡിയ ഉണ്ട്. ആദ്യം തന്നെ കറിവേപ്പില ഓരോ ഇതളുകളായി മാറ്റിയെടുക്കുക അതിൽ ചീഞ്ഞതും കേടായതുമായ ഇലകൾ മാറ്റിവയ്ക്കേണ്ടതുണ്ട്. പിന്നീട് ഒരു ഗ്ലാസ് കുപ്പിയിലേക്ക് കുറച്ചു ടിഷ്യൂ പേപ്പർ വച്ചതിനുശേഷം അതിലേക്ക് ഇട്ടു കൊടുക്കുക. നാടൻ കറിവേപ്പില ആണെങ്കിൽ അത് കഴുകി എടുക്കേണ്ട ആവശ്യമില്ല എന്നാൽ കടയിൽ നിന്നും വാങ്ങുന്നതാണെങ്കിൽ ഉറപ്പായും നല്ലപോലെ വെള്ളത്തിൽ കഴുകിയെടുക്കണം. പിന്നീട് അതിൻറെ മുകളിലായും .

ഒരു ടിഷ്യൂ പേപ്പർ വച്ച് കൊടുക്കണം ഇങ്ങനെ ചെയ്താൽ വേപ്പിലയിലെ മുഴുവൻ വെള്ളവും പേപ്പർ വഴി വലിച്ചെടുക്കുവാൻ സാധിക്കും. അതിനുശേഷം നല്ലപോലെ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ മാസങ്ങളോളം കറിവേപ്പില കേടുകൂടാതെ എടുത്തു വയ്ക്കുവാൻ സാധിക്കും. ഇലക്കറികളിൽ വച്ച് ഏറ്റവും ഗുണകരമായതും ടേസ്റ്റ് ഉള്ളതും മുരിങ്ങയിലയ്ക്കാണ് എന്നാൽ ഇത് അടർത്തിയെടുക്കുക.

എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ടുതന്നെ കറി വയ്ക്കുവാനും നമ്മൾ മടി കാണിക്കുന്നു. മുരിങ്ങയുടെ ഗുണങ്ങൾ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. കുഴികൾ ഉള്ള കൈയിലെടുത്ത അത് ഉപയോഗിച്ച് എളുപ്പത്തിൽ തന്നെ മുരിങ്ങയില ഊരി എടുക്കുവാൻ സാധിക്കും. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.