അലമാരയ്ക്കുള്ളിൽ ആയാലും ഇനി വസ്ത്രങ്ങളിൽ സുഗന്ധം പരക്കും

നമ്മുടെ വീടുകളും ചിലപ്പോഴൊക്കെ വസ്ത്രങ്ങൾ നിറഞ്ഞ ഒരു അവസ്ഥയിൽ മടക്കി വയ്ക്കുകയോ അല്ലെങ്കിൽ അലമാരയിൽ കൊണ്ടു വയ്ക്കുകയും ചെയ്യുന്ന ഒരു മണ്ടത്തരം നിങ്ങൾ ചെയ്തു എങ്കിൽ ഉറപ്പായും ഈ അലമാര പിന്നീട് മറ്റു വസ്ത്രങ്ങളിലേക്കും ഈ ഒരു ദുർഗന്ധം പരക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഈർപ്പം നിലനിൽക്കുമ്പോൾ വസ്ത്രങ്ങളിൽ ദുർഗന്ധം ഉണ്ടാകുന്നത് സർവ്വസാധാരണമായ കാര്യമാണ്.

   

നിങ്ങളുടെ വീടുകളിൽ ഇങ്ങനെ അലക്കിയ വസ്ത്രങ്ങൾ പൂർണ്ണമായി ഉണങ്ങാതെ ഒരു കാരണം കൊണ്ടും അലമാരയിൽ എടുത്തു വയ്ക്കാൻ പാടുള്ളതല്ല. ചിലപ്പോൾ എത്ര ശ്രദ്ധിച്ചാലും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് എങ്കിൽ ഇങ്ങനെ ഒരു ഈർപ്പം സ്വാഭാവികമായും ഉണ്ടാകാനും ഇത് വസ്ത്രങ്ങളിൽ ദുർഗന്ധം പരത്താനുള്ള സാധ്യത വർധിപ്പിക്കാനുള്ള സാധ്യത ഉണ്ട്. നിസ്സാരമായ ഒരു ചെറിയ പ്രവർത്തി കൊണ്ട്.

ഈ ഒരു പ്രശ്നം നിങ്ങൾക്ക് ഈസിയായി പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ വീടുകളിൽ എപ്പോഴും ഉള്ള ഈ ഒരു ചെറിയ സാധനം കൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഒരു വലിയ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്നു എന്നത് ഒരു പുതിയ അറിവ് ആയിരിക്കാം പലപ്പോഴും. ഇങ്ങനെ അലമാരയ്ക്കകത്ത് നിങ്ങളുടെ വസ്ത്രങ്ങൾ ഇരിക്കുമ്പോൾ.

ദുർഗന്ധം ഒഴിവാക്കാൻ വേണ്ടി ഒരു ചെറിയ പാത്രത്തിൽ നിങ്ങളും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡാ ഇതിനോടൊപ്പം തന്നെ ഏതെങ്കിലും നല്ല സുഗന്ധമുള്ള ചന്ദനത്തിരി പൊട്ടിച്ച് പൊടിച്ചു ചേർക്കുക. ഈ ഒരു മിക്സ് അലൂമിനിയം ഫോയിൽ പേപ്പർ കൊണ്ട് മൂടിവെച്ച് അലമാരയ്ക്കുള്ളിൽ സൂക്ഷിക്കാം.