സ്ഥിരമായി ചോറ് കഴിക്കുന്ന ആളുകളാണ് എങ്കിൽ പോലും ഇന്ന് ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്ന ആളുകളുടെ എണ്ണം നമുക്കിടയിൽ ഏറെ വർധിച്ചിട്ടുണ്ട്. ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം ഇത് സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നത് ആയിരിക്കാം. നിങ്ങളും ഈ രീതിയിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആകുന്നില്ല എന്ന ബുദ്ധിമുട്ട്.
അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിച്ച് ചപ്പാത്തി കൂടുതൽ സോഫ്റ്റ് ആകാൻ വേണ്ടി നമുക്ക് ചെയ്യാവുന്ന ഈ ഒരു രീതി ട്രൈ ചെയ്യാം. വളരെ എളുപ്പത്തിൽ ചെയ്യാമെന്നതും ഒട്ടും ബുദ്ധിമുട്ടില്ലാതെ ചപ്പാത്തി കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ വേണ്ടി കുറച്ച് മിനിറ്റുകൾ ഒന്ന് ശ്രദ്ധിച്ചാൽ മതി എന്നതുമാണ്. ഇങ്ങനെ ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത്.
സാധാരണ മാവ് കുഴക്കുന്ന രീതിയിൽ തന്നെ കുഴച്ചെടുത്ത ശേഷം ഇതിലേക്ക് അല്പം നെയ്യ് അല്ലെങ്കിൽ എണ്ണ ചേർത്തു കൊടുത്ത് കുഴക്കുന്നത് കൂടുതൽ എളുപ്പമായിരിക്കും. മാത്രമല്ല മാവ് കുഴച്ചതിനു ശേഷം ഒരു മരത്തിന്റെ തവികൊണ്ടോ അല്ലെങ്കിൽ ചപ്പാത്തി പരത്താൻ എടുക്കുന്ന വടി കൊണ്ടോ നിങ്ങൾക്ക് ഈ മാവിനകത്ത് നല്ലപോലെ.
ഒന്ന് ഇടിച്ചു കൊടുക്കാം ഇങ്ങനെ ഇടിക്കുന്ന സമയത്ത് മാവ് കൂടുതൽ സോഫ്റ്റ് ആകാൻ കാരണമാകും. നന്നായി കുഴച്ച് സോഫ്റ്റ് ആക്കി എടുത്ത് ഈ മാവ് 5 മിനിറ്റ് റസ്റ്റ് ചെയ്ത ശേഷം ചപ്പാത്തി ഉണ്ടാക്കി നോക്കൂ. നിങ്ങൾ സാധാരണ ഉണ്ടാക്കുന്ന ചപ്പാത്തികൾ കൂടുതൽ നല്ല റിസൾട്ട് ഇത് നൽകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.