വളരെ പ്രത്യേകമായി മറ്റുള്ള സമയങ്ങൾ പോലെയല്ല വേനൽക്കാലമായി കഴിഞ്ഞാൽ ചിലർക്കെങ്കിലും ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കിടക്കാൻ പോലും കഴിയുന്നില്ല എന്ന ബുദ്ധിമുട്ട്. പലരും ഈ ഒരു സമയത്താണ് വീടുകളിൽ എസി വാങ്ങി വയ്ക്കാനും ശ്രമിക്കാറുള്ളത്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വേനൽക്കാലം ആയാൽ വല്ലാതെ ചൂട് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ.
വളരെ എളുപ്പത്തിൽ ഈ ഒരു പ്രശ്നത്തെ പരിഹരിക്കാനും ഒട്ടും ബുദ്ധിമുട്ടില്ലാതെ ഒരുപാട് ചെലവുകൾ ഒന്നുമില്ലാതെ ഒരു എസിയുടെ ഗുണം ലഭിക്കാനും വേണ്ടി ഇക്കാര്യം നിങ്ങൾക്കും ചെയ്തു നോക്കാം. പ്രത്യേകിച്ചും ഇങ്ങനെ വേനൽക്കാലം ആകുന്ന സമയത്ത് ഒരുപാട് പ്രയാസമില്ലാതെ നിങ്ങളുടെ കയ്യിലുള്ള പണം വെച്ച് തന്നെ നിങ്ങൾക്ക് ഒരു ഫാൻ എങ്കിലും വാങ്ങാൻ സാധിക്കുമെങ്കിൽ.
ഈ ഫാനിന് നിങ്ങൾക്ക് ഈസിയായി എസിയായി മാറ്റാനും സാധിക്കും. ഇങ്ങനെ നിങ്ങളുടെ കൈവശമുള്ള ഒരു ഫാനിന് എസി ആക്കി മാറ്റാൻ വെറും രണ്ട് പ്ലാസ്റ്റിക് കുപ്പികൾ മാത്രമാണ് ആവശ്യം. ഈ രണ്ടു പ്ലാസ്റ്റിക് കുപ്പികൾ വീഡിയോകൾ കാണുന്ന രീതിയിൽ തന്നെ നിങ്ങൾ ഈ ഒരു ഫാനിനു മുകളിൽ ഒരു ടൈം ഉപയോഗിച്ച് ഫിറ്റ് ചെയ്തു വയ്ക്കണം.
അതിനു മുൻപായി പ്ലാസ്റ്റിക് കുപ്പിയിൽ ആവശ്യത്തിന് ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കാനും മറക്കരുത്. ഈ പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ച് പകുതിയോളം തുറന്നു വെച്ച ശേഷം ഇതിനകത്തേക്ക് ധാരാളമായി അളവിൽ തന്നെ ഐസ് കട്ടകൾ ചേർത്തു കൊടുക്കുകയും വേണം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.