നവരാത്രി ഒന്നാം ദിനം ആയിട്ട് നാളെ ഇത് മറക്കല്ലേ

9 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ദിവസങ്ങളിലേക്കാണ് നാം പ്രവേശിക്കാൻ പോകുന്നത്. ഈ ഒരു നവരാത്രി നമ്മുടെ ജീവിതത്തിൽ വലിയ ഒരു അനുഗ്രഹമായി മാറാൻ വേണ്ടി നിങ്ങൾക്കും ഇനി ഈ ചില കാര്യങ്ങൾ ചെയ്തു നോക്കാം. പ്രധാനമായും രാത്രി ലക്ഷ്മി ദേവിയുടെയും മറ്റ് ദേവികളുടെയും അനുഗ്രഹം നിങ്ങൾക്ക് ലഭ്യമാകാനും ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾ നിലനിൽക്കാനും വേണ്ടി.

   

നിങ്ങൾ ഈ ഒരു സമയത്ത് ചെയ്യുന്ന പ്രത്യേകമായ ചില പൂജകൾ. ഈ നവരാത്രി ദിവസം നിങ്ങൾ ഏതു രീതിയിലാണ് പ്രയോഗിക്കുന്നത് അതനുസരിച്ച് മുന്നോട്ടുള്ള ഈ ഒരു വർഷം പൂർണമായും നിങ്ങൾക്ക് ലഭ്യമാകാൻ പോകുന്ന അനുഗ്രഹങ്ങളെ കുറിച്ച് തിരിച്ചറിയാം. നവരാത്രിയുടെ ഓരോ ദിവസവും ഓരോ ദേവിമാരെയാണ് നാം പൂജിക്കുന്നത് എന്നതും ഇതിനോടൊപ്പം ഈശ്വരാനുഗ്രഹം.

നിങ്ങൾക്ക് വ്യത്യസ്തമായ രീതിയിൽ ഓരോ നവരാത്രിയുടെ ദിവസങ്ങളിലും വ്യത്യസ്തമായിട്ടാണ് പ്രകടമാകാൻ പോകുന്നത് എന്നതും ഒരു പ്രത്യേകത തന്നെയാണ്. പ്രധാനമായി ഈ നവരാത്രിയുടെ ആദ്യ ദിവസമായ നാളത്തെ ദിവസം നിങ്ങൾ ഉറപ്പായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. ശരീരവും മനസ്സും ഒരുപോലെ ശുദ്ധിയായി സൂക്ഷിക്കാൻ ഒരു ദിവസം നിങ്ങൾ ഒരിക്കലും മറന്നു പോകരുത്.

നിങ്ങളുടെ പൂജാമുറിയിൽ ദേവിയുടെ ചിത്രത്തിലും മുൻപിലായി നിലവിളക്ക് കത്തിക്കുന്നതിനോടൊപ്പം തന്നെ ഒരു നെയ്വിളക്ക് കൂടി കത്തിക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ചും ഇന്നത്തെ ദിവസം ദേവിക്ക് നല്ല സുഗന്ധമുള്ള പുഷ്പങ്ങൾ സമർപ്പിക്കുന്നതും ഇവ കൊണ്ട് ഉണ്ടാക്കുന്ന മാല ചാർത്തുന്നതും ഏറെ ഫലങ്ങൾ പ്രയോജനകരമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.