ചില ആളുകളെങ്കിലും ഒരുപാട് വലിയ അടുക്കളയില്ല എന്ന് പരാതി പറയുന്ന സമയത്ത് നിങ്ങൾക്ക് ഉള്ള അടുക്കളേ എങ്ങനെ മനോഹരമായി അലങ്കരിക്കാനും അറേഞ്ച് ചെയ്യാനും സാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്കും ഒന്ന് ചിന്തിച്ചു നോക്കാം. പ്രത്യേകിച്ച് എത്ര ചെറിയ അടുക്കളയാണ് എങ്കിലും ഇതിനകത്ത് നാം ഏത് രീതിയിലാണ് കാര്യങ്ങൾ അറേഞ്ച് ചെയ്തു വച്ചിരിക്കുന്നത് എന്നതനുസരിച്ച്.
നമ്മുടെ അടുക്കളയിലും സ്ഥലം ലഭ്യത വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ചും ചെറിയ അടുക്കളയിൽ പരമാവധിയും സാധനങ്ങൾ വലിച്ചുവാരി ഇടാതെ എപ്പോഴും ഇവയ്ക്ക് കൃത്യമായ ഒരു സ്ഥലം നിശ്ചയിച്ച് അവിടെ ഒതുക്കി വയ്ക്കാനായി ശ്രദ്ധിക്കുക. പ്രധാനമായും ഇങ്ങനെ നിങ്ങളുടെ അടുക്കളയിൽ സ്ലാബിന് മുകളിലായി കത്തി സ്പൂണുകൾ എന്നിവ വലിച്ചുവാരി ഇടാതെ കൃത്യമായി ഭംഗിയായി ഒരുക്കി വയ്ക്കാനും.
ഈയൊരു രീതി നിങ്ങൾ ഏറെ സഹായിക്കും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വീടുകളിൽ വേസ്റ്റ് മാനേജ്മെന്റ് കൂടി ആണ് എന്നത് യാഥാർത്ഥ്യമാണ്. ഇതിനായി പ്ലാസ്റ്റിക് കുപ്പികളെ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ കൃത്യമായി ഇതിന്റെ മുകൾഭാഗം മുറിച്ചു കളഞ്ഞ ശേഷം ഇവ ഒരു കാർഡ്ബോർഡിന് മുകളിലായി മൂന്നും ചേർത്ത് ഒട്ടിച്ചു വയ്ക്കുക.
രണ്ടു അല്ലെങ്കിൽ മൂന്നു പ്ലാസ്റ്റിക് കുപ്പികളെ ഇങ്ങനെ നിരത്തി കാർഡ്ബോർഡിനു മുകളിൽ ഒട്ടിച്ചുവച്ച ശേഷം നിങ്ങൾക്ക് ഇതിനെ ഭംഗിയാക്കാനായി മറ്റു ചില കാര്യങ്ങൾ കൂടി ചെയ്യാം. അലങ്കാര പേപ്പറുകളും തുണികള് ഇതിനു ചുറ്റുമായി ഒട്ടിച്ച് ഇവയുടെ അഭംഗി ഒഴിവാക്കാനും സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.