സാധാരണയായി നമ്മുടെ വീടുകളിലും പലപ്പോഴും മറ്റു ചില പലഹാരങ്ങൾ ഉണ്ടാകാറുണ്ട് എങ്കിലും പത്തിരി ഉണ്ടാക്കുക അത്ര ഈസി ആയുള്ള കാര്യമല്ല. നിങ്ങളും ഈ രീതിയിൽ ഇത്തരത്തിലുള്ള പത്തിരി പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ മടി കാണിക്കുന്ന ആളുകളാണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ നിങ്ങൾക്കും ഇനി ഇങ്ങനെ ഒന്നു ചെയ്തു നോക്കാം.
പ്രത്യേകിച്ച് പത്തിരി എന്നത് ഒരുപാട് ബുദ്ധിമുട്ടുള്ള ഞാൻ ജോലിയായി ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളുകളാണ് നാം .എങ്കിൽ പോലും വളരെ എളുപ്പത്തിൽ ഈ ഒരു ജോലി ചെയ്തു തീർക്കാൻ നിങ്ങൾക്കും ഈസി ആയ ഈ ടിപ്പുകൾ ഒന്നു പ്രയോഗിച്ചു നോക്കാവുന്നതാണ്. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ പത്തിരി ഉണ്ടാക്കുന്ന സമയത്ത് .
ഈ ചെറിയ ഒരു കാര്യം ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ഭാഗം നിങ്ങൾക്ക് ചെയ്തുതീർക്കാൻ സാധിക്കും. നല്ല തിളച്ച വെള്ളമൊഴിച്ചു ചൂടോടുകൂടി തന്നെ മാവ് കുഴച്ചെടുക്കുക എന്നതാണ് പത്തിരി ഉണ്ടാക്കുന്ന സമയത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. എന്നാൽ നിങ്ങൾ ഇനി പത്തിരി ഉണ്ടാക്കുന്ന സമയത്ത് പ്രഷർ കുക്കറിൽ ഉണ്ടാക്കി നോക്കൂ.
ഇങ്ങനെ പത്തിരിപ്പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേർത്ത് പ്രഷർകുക്കർ നന്നായി ഇളക്കി യോജിപ്പിച്ച് മൂടി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ പത്തിരി കുഴച്ചെടുക്കാനുള്ള ഏറ്റവും എളുപ്പമുള്ള രീതിയാണ്. നിങ്ങൾക്കും ഇനി പത്തിരി ഈ ഒരു രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.