ഇനി നിങ്ങളുടെ അലമാരയിൽ നിന്നും സുഗന്ധം പരക്കും

സാധാരണയായി നമ്മുടെ വീടുകളിൽ ചിലപ്പോഴൊക്കെ എത്രതന്നെ ഭംഗിയായി അലക്കിവെച്ചാലും തുണികൾ അലമാരക അകത്ത് സൂക്ഷിക്കുന്ന സമയത്ത് ഇതിൽ നിന്നും ഒരു ദുർഗന്ധം വരുന്ന അവസ്ഥ കാണാറുണ്ഡ്. പ്രത്യേകിച്ച് ഉൾപ്പെടുത്തിയിട്ടുള്ള ഒരു ദുർഗന്ധം ഇല്ലാതാക്കാനുള്ള കാരണമാകുന്നത് പോലും ശരിയായി അളകാത്തത് മാത്രമല്ല ഇവയിൽ നിൽക്കുന്ന സാന്നിധ്യമാണ്.

   

ചെറിയ ഒരുമെങ്കിലും ഇവയിൽ ബാക്കിയായി നിൽക്കുന്ന സമയത്ത് ആണ് ഇവ അലമാരയിൽ സൂക്ഷിച്ചു വയ്ക്കുന്നത് എങ്കിൽ ഇതിന്റെ ഭാഗമായി തന്നെ വലിയ രീതിയിലുള്ള ദുർഗന്ധം അലമാരയിൽ നിന്നും പുറത്തേക്ക് വരാനുള്ള സാധ്യതകൾ ഏറെ കൂടുതലാണ്. നിങ്ങളുടെ വീട്ടിലും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകുന്നുണ്ട് .എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ്.

ഈ ഒരു കാര്യം ചെയ്തു വയ്ക്കുകയാണ് എങ്കിൽ എത്രതന്നെ നാളുകൾ കഴിഞ്ഞാലും നിങ്ങളുടെ അടുക്കളയിലോ ബെഡ്റൂമിലെ അലമാരയിലോ ഒരു തരി പോലും ദുർഗന്ധം വരില്ല എന്നത് മനസ്സിലാക്കാം. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ചന്ദനത്തിരി നന്നായി പൊടിച്ച് ചേർത്ത് കൊടുക്കുക. ചന്ദനത്തിരി യോടൊപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുകയാണ് എങ്കിൽ പെട്ടെന്ന് ദുർഗന്ധം വലിച്ചെടുക്കുകയും സുഗന്ധം പരത്തുകയും ചെയ്യുന്നു.

ദുർഗന്ധം വലിച്ചെടുക്കാൻ ഏറ്റവും ഉപകാരിയായ ഒന്നുതന്നെയാണ് ബേക്കിംഗ് സോഡാ ഇതിനോടൊപ്പം ഈ പാത്രം ഒരിക്കലും തുറന്നു വയ്ക്കരുത് എന്ന കാര്യം കൂടി മനസ്സിലാക്കണം. ഇത് ഒരു അലൂമിനിയം ഫോയിൽ ഉപയോഗിച്ചു മൂടിയോ അല്ലെങ്കിൽ ചെറിയ ദ്വാരങ്ങൾ ഇട്ടശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിലോ ആണ് വയ്ക്കേണ്ടത്. തുടർന്ന് വീഡിയോ കാണാം.