ഇനി ഉള്ളി അല്ല ഉള്ളി തോലിലാണ് കാര്യം

കറികൾ ഉണ്ടാക്കുന്ന സമയത്ത് ഉള്ളി ഇല്ലാത്ത ഒരു കറി പോലും ഇന്ന് നാം ചെയ്യാറില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇങ്ങനെ ഉള്ളി ചേർത്ത് ഉണ്ടാക്കുന്ന കറികളിൽ പ്രത്യേകിച്ചും മനസ്സിലാക്കേണ്ട മറ്റൊരു യാഥാർത്ഥ്യം ഈ ഉള്ളി വൃത്തിയാക്കുമ്പോൾ കിട്ടുന്ന ഉള്ളിത്തോളുകൊണ്ടും കാര്യമുണ്ട് എന്നതാണ്. ഉള്ളിയേക്കാൾ ഏറ്റവും കൂടുതൽ ഉപകാരം ഉള്ളി തോല് കൊണ്ടാണ് എന്ന യാഥാർത്ഥ്യം ചിലപ്പോഴൊക്കെ നാം മനസ്സിലാക്കാതെ പോകാറുണ്ട്.

   

ഇങ്ങനെ ഉള്ളിത്തോല് ഉപയോഗിച്ച് ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് ജീവിതത്തിൽ തന്നെ ഒരുപാട് പ്രയോജനം ചെയ്യുന്നവയാണ്. ഇതിനായി എപ്പോഴും ഉള്ളി വൃത്തിയാക്കുന്ന സമയത്ത് ഇതിന്റെ ഉള്ളിൽ തോൽ നാം എടുത്തു സൂക്ഷിച്ചു വയ്ക്കേണ്ടത് ആവശ്യമാണ്. സൂക്ഷിച്ചുവെച്ചാൽ ഈ ഉള്ളിത്തോല് ഉപയോഗിച്ച് നിങ്ങൾക്കും നിത്യജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ റിസൾട്ട് ലഭിക്കും.

ഈ ഉള്ളിത്തൊലി ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും പ്രയോജനകരമായ ഒരു കാര്യം ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും മറ്റും അകറ്റാൻ വേണ്ടിയുള്ള ഒരു ചൂട് പിടിക്കുന്ന വസ്തുവായി ഇതിനെ മാറ്റിയെടുക്കാം എന്നതാണ്. ഇതിനായി ഒരു കോട്ടൺ തുണിയിലേക്ക് ഈ ഉള്ളിത്തൊലി മുഴുവനും ഇട്ടുകൊടുത്ത് നല്ലപോലെ ചൂടാക്കിയ ശേഷം .

ശരീരത്തിൽ എവിടെയാണോ വേദനയുള്ളത് അവിടെയെല്ലാം നല്ലപോലെ അമർത്തി കൊടുക്കാം. ഉള്ളിത്തൊലി വെള്ളത്തിലിട്ട് കുതിർത്ത് അളിഞ്ഞശേഷം കൂടുതൽ വളം ലഭിക്കുകയും ഇവർ കൂടുതൽ പോകുകയും കായ്ക്കുകയും ചെയ്യുന്നത് നിങ്ങൾക്കും കാണാം. ഇതേ രീതിയിൽ തന്നെ ഉള്ളിത്തൊലി ഉണക്കി കരിച്ചെടുത്ത് ശേഷം ഇത് പൊടിച്ച് തലയിൽ ഉപയോഗിക്കാവുന്ന ഡ്രൈ ആയി രൂപ മാറ്റം വരുത്താം. തുടർന്ന് വീഡിയോ കാണാം.