ഇനി എത്ര കരിഞ്ഞ ചീനച്ചട്ടിയും വെള്ളിക്കിണ്ണം പോലെ ആക്കാം

സാധാരണയായി നമ്മുടെ വീടുകളിലും സ്ഥിരമായി ഉപയോഗിച്ച് വരുന്ന സമയത്ത് ശീലച്ചട്ടികളും മറ്റും ഒരുപാട് വൃത്തികേട് ആകുന്ന ഒരു അവസ്ഥ കാണാറുണ്ട്. പ്രത്യേകിച്ചും ഇങ്ങനെ ചീനച്ചട്ടികൾ വൃത്തികേടായി കറുത്തിരുണ്ട അവസ്ഥയിലേക്ക് മാറുമ്പോൾ പിന്നീട് ഇത് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് പലർക്കും മടിയുള്ള ഒരു കാര്യമായി പോലും മാറുന്നത് കാണാം.

   

നിങ്ങളുടെ വീട്ടിലും ഈ രീതിയിലാണ് ചീനച്ചട്ടിയുടെ ഒരു അവസ്ഥ എങ്കിൽ ഉറപ്പായും നിങ്ങൾ ഈ വീഡിയോ കണ്ടിരിക്കുന്നത് ഏറെ സ്ഥലം ചെയ്യും. പ്രത്യേകിച്ചും ഇങ്ങനെ കരിഞ്ഞുപോയ ചീനച്ചട്ടിയെ പോലും പുതുപുത്തൻ പോലെ ആക്കി മാറ്റാൻ വേണ്ടി നിങ്ങൾ തന്നെ വീട്ടിൽ ഈ ഒരു കാര്യം ചെയ്തു നോക്കിയാൽ മതി.

ഉറപ്പായും ഈ ഒരു കാര്യം ചെയ്യുമ്പോൾ നിങ്ങളുടെ വീട്ടിലുള്ള ചീനച്ചട്ടി മാത്രമല്ല ഇങ്ങനെ കഴിഞ്ഞിരിക്കുന്ന ഏത് പാത്ര പുതിയത് വാങ്ങിയ സമയത്ത് കിട്ടിയ അതേ രീതിയിലേക്ക് മാറ്റാൻ സാധിക്കുന്നു എന്നതുകൊണ്ട് നിങ്ങൾക്കും ഏറെ പ്രയോജനകരമായിരിക്കും. പ്രധാനമായും ഇങ്ങനെ ചീനച്ചട്ടിയെ പുതിയ രൂപത്തിലേക്ക് മാറ്റിയെടുക്കാൻ വേണ്ടി.

ആദ്യമേ ഒരു പാത്രത്തിലേക്ക് മുങ്ങിക്കിടക്കാൻ ഭാഗമുള്ള ഒരു വലിയ പാത്രത്തിൽ വെള്ളം എടുത്ത് അതിനകത്ത് സോപ്പുപൊടി ബേക്കിംഗ് സോഡ വിനാഗിരി ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുന്ന ഈ വെള്ളത്തിലേക്ക് കരിഞ്ഞുപോയ ചീനച്ചട്ടി അല്ലെങ്കിൽ പാത്രം മുക്കി വയ്ക്കുക. അല്പസമയം കഴിഞ്ഞ് നന്നായി ഒന്ന് ഉരച്ചു കൊടുത്താൽ തന്നെ മുഴുവൻ കരിയും പോയി പാത്രം പുതിയത് പോലെയാകും. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കാം.