ഇനി അപ്പത്തിന്റെ മാവ് പാത്രം നിറഞ്ഞു കവിഞ്ഞു പോകും

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും അപ്പത്തിന് വേണ്ടി മാവ് കുഴച്ചു വയ്ക്കുന്ന സമയത്ത് ഇത് ശരിയായി പതഞ്ഞു പൊങതെ കിടക്കുന്ന ഒരു അവസ്ഥ. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ എത്ര തന്നെ ശ്രമിച്ചാലും അപ്പത്തിനുള്ള മാവ് അരച്ചുവെച്ചാൽ അല്പം പോലും പൊന്നാതെ ഇരിക്കുന്ന ഒരു അവസ്ഥയിലാണ് എങ്കിൽ ഈ ഒരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

   

ഉറപ്പായും ഇങ്ങനെ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് വീട്ടിൽ അപ്പത്തന്നെ മാവ് കുഴക്കുന്ന സമയത്ത് ഇത് പറഞ്ഞു പൊങ്ങി പാത്രം നിറയെ തുളുമ്പി പോകുന്ന അവസ്ഥ വരെ കാണാം. ഇങ്ങനെ പാത്രത്തിൽ മാവ് പറഞ്ഞു പൊങ്ങി വരുന്നതിനുവേണ്ടി സാധാരണ നിങ്ങൾ ചെയ്യുന്ന രീതിയിൽ അരി മാത്രം വെള്ളത്തിൽ കുതിർക്കാൻ ഇട്ടാൽ പോരാ.

പകരം അരിയോടൊപ്പം തന്നെ നാളികേരം ഈസ്റ്റ് പഞ്ചസാര ഉപ്പ് അല്പം ചോറ് എന്നിവയും ചേർത്ത് ഒരുമിച്ച് വെള്ളത്തിൽ കുതിർത്തി വയ്ക്കുക. ശേഷം ഇവയെല്ലാം ചേർത്ത് അരച്ചെടുത്ത് പാകത്തിന് മൂടി വെച്ചാൽ ഉറപ്പായും നിങ്ങൾ സാധാരണ ചെയ്യുന്നതിനേക്കാൾ ഇരട്ടിയായി മാവ് നിറഞ്ഞ് പതഞ്ഞ് പുറത്തേക്ക് ഒഴുകും.

ഒരു തവണയെങ്കിലും ഇനി അപ്പത്തിനും മാവു കുഴയ്ക്കുമ്പോൾ ഈ രീതി ഒന്ന് ട്രൈ ചെയ്യൂ. ഇതേ രീതിയിൽ നിങ്ങളുടെ അടുക്കളയിൽ നിങ്ങൾ അനുഭവിക്കുന്ന പല പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇനി എളുപ്പത്തിൽ നിങ്ങൾക്ക് ഇവിടെ തിരിച്ചറിയാൻ സാധിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.