ഇനി കടുകിട്ട് തുണി അലക്കിയാലോ,ഒന്നു ട്രൈ ചെയ്യൂ

മഴക്കാലമാകുമ്പോൾ മിക്കവാറും വീടുകളിലും അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് അലക്കിയാലും എത്ര ഭംഗിയായി ഉണക്കിയാലും വസ്ത്രങ്ങൾക്ക് നിലനിൽക്കുന്ന ഒരു ഈർപ്പ ഗന്ധം. ഈർപ്പം നിലനിൽക്കുന്ന ദുർഗന്ധം പലപ്പോഴും ഇത് എടുത്തു ധരിക്കാൻ പോലും നമ്മെ വിസമ്മതിക്കാറുണ്ട്. നിങ്ങളും ഈ രീതിയിൽ ഈർപ്പം നിറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണെന്ന് എങ്കിലും ഈ വസ്ത്രങ്ങൾ ദുർഗന്ധം വളരെ പെട്ടെന്ന് തന്നെ ഒഴിവാക്കാനും വേണ്ടി ഇക്കാര്യം മാത്രം ചെയ്തു നോക്കിയാൽ മതി.

   

പ്രത്യേകിച്ച് ഇനി വർത്തനങ്ങൾ അലക്കുന്ന സമയത്ത് വാഷിംഗ് മെഷീൻ അകത്തേക്ക് ഒരല്പം കടുക് കിഴി കെട്ടി ഇട്ടു കൊടുക്കാം. വെറുതെ ഇട്ടു കൊടുത്താൽ പോര പകരം ഇത് കിഴിയിൽ വച്ചുതന്നെ നന്നായി ചതച്ചെടുത്ത് ഇതിലേക്ക് അല്പം കർപ്പൂരം പൊടിച്ചു ചേർത്തും കൂടി വേണം ഇട്ടുകൊടുക്കാൻ.

ഇങ്ങനെയുള്ള ഒരു കീഴിൽ വാഷിംഗ് മെഷീനിൽ ഇട്ടുകൊടുക്കുന്നത് നിങ്ങളുടെ വസ്ത്രങ്ങൾ കൂടുതൽ സുഗന്ധം ഉളവാക്കുന്നതും നിലനിൽക്കുന്ന ദുർഗന്ധത്തെ ഒഴിവാക്കാനും സഹായിക്കുന്നു. പ്രധാനമായും നമ്മുടെയെല്ലാം വീടുകളിലും ഇത്തരത്തിൽ തന്നെ ദുർഗന്ധം നിലനിൽക്കുന്ന അവസ്ഥയിൽ നിങ്ങളുടെ വസ്ത്രങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പായും ഇത് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ നാം ശ്രമിക്കേണ്ടത് ആവശ്യമാണ്.

കടല പോലുള്ള കാര്യങ്ങൾ തലേദിവസം തന്നെ വെള്ളത്തിൽ കുതിർത്തെടുത്താൽ ആണ് പിറ്റേന്ന് കറി വയ്ക്കുമ്പോൾ ഇവനെ കൂടുതൽ രുചി ഉണ്ടാകുന്നത്. എന്നാൽ എപ്പോഴെങ്കിലും നിങ്ങൾ ഇത് മറന്നു പോവുകയാണ് എങ്കിൽ പകരം ഇതിനെ തിളച്ച വെള്ളത്തിൽ കുറച്ചുനേരം കാസറുകളിൽ ഇട്ടു കൊടുത്താൽ മതി. തുടർന്ന് വീഡിയോ കാണാം.