പലപ്പോഴും നമ്മുടെയെല്ലാം വീടുകളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് സൗന്ദര്യത്തിന് വേണ്ടി ഒരുപാട് ചിലവാക്കുന്ന ഒരു അവസ്ഥ. പലതും ചെയ്യുന്ന ഒരു വലിയ അബദ്ധം തന്നെയാണ് വില കൊടുത്തു വാങ്ങുന്ന പലരീതിയിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കുന്നു എന്നത്.
ഇത്രത്തോളം സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്ന സമയത്ത് നിങ്ങൾക്ക് ഉണ്ടാകാവുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് മുഖത്ത് ചിലപ്പോഴൊക്കെ വെളുക്കാൻ തേച്ചത് പാണ്ടായ പോലെ വലിയ ബുദ്ധിമുട്ടുകളും പാടുകളും ഉണ്ടാകുന്ന ഒരു അവസ്ഥ. എന്നാൽ വളരെ നിസ്സാരമായി നിങ്ങൾ ചെയ്യുന്ന ഈ ഒരു പ്രവർത്തി നിങ്ങളുടെ മുഖത്ത് ഉണ്ടായേക്കാവുന്ന ഇത്തരം പാടുകൾ ഇല്ലാതാക്കും എന്ന് മാത്രമല്ല വളരെ നാച്ചുറലായി നിങ്ങളുടെ സൗന്ദര്യവും വർദ്ധിപ്പിക്കും.
നിങ്ങൾ ഉണ്ടാക്കുന്നു എന്നതുകൊണ്ട് തന്നെ വളരെ നാച്ചുറൽ ആയ വസ്തുക്കൾ ഉപയോഗിക്കാനും ഒപ്പം നിങ്ങളുടെ ഇഷ്ടപ്രകാരം ഉണ്ടാക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ഇതിനകത്ത് ചേർക്കാനും സാധിക്കും. ആദ്യമേ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള പച്ചരി നല്ലപോലെ കഴുകി വൃത്തിയായി കഴുകിയെടുത്ത ശേഷം ഇത് കുതിർത്ത് നല്ലപോലെ പൊടിച്ചെടുത്ത് മാറ്റി വയ്ക്കാം.
ശേഷം അല്പം അലോവേര നാച്ചുറൽ ആയത് തന്നെ എടുത്ത് ഇതിൽ നിന്നും പഴുപ്പ് വേർതിരിച്ചെടുത്തു അല്ലെങ്കിൽ നിങ്ങളുടെ കൈവശമില്ലാത്ത പക്ഷേ ഇത് അലോവേര ജെൽ ആയി തന്നെ വാങ്ങി ഉപയോഗിക്കാവുന്നതുമാണ്. ഇതിലേക്ക് വിറ്റമിൻ ഇ ഓയിലും ഒപ്പം തന്നെ ആവശ്യത്തിന് ഏതെങ്കിലും ഒരു നല്ല സുഗന്ധമുള്ള സ്പ്രേയും ഉപയോഗിക്കാം. ഏറ്റവും പ്രധാനമായും ആവശ്യമായിട്ടുള്ളത് സോപ്പ് ബേസ് തന്നെയാണ്. തുടർന്ന് വീഡിയോ കാണാം.