ഇന്ന് നമ്മുടെ ഇടയിൽ മിക്കവാറും ആളുകളും ചോറിന് പകരമായി ചപ്പാത്തി ഉപയോഗിച്ച് വരുന്ന ഒരു രീതിയാണ് നാം കാണുന്നത്. യഥാർത്ഥത്തിൽ ചപ്പാത്തി ഇങ്ങനെ ഉപയോഗിക്കുന്ന സമയത്ത് ആരോഗ്യപരമായി ഒരുപാട് മെച്ചപ്പെടാൻ സാധിക്കും എന്ന ചിന്തയാണ് ആളുകളെ ചപ്പാത്തി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും.
നിങ്ങളും ഇങ്ങനെ ചപ്പാത്തി കഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് എങ്കിൽ ഉറപ്പായും ഈ ഒരു ദിവസത്തിൽ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതുവരെയും നിങ്ങൾ അനുഭവിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമായ ചപ്പാത്തി സോഫ്റ്റ് ആയി വരുന്നില്ല എന്ന ബുദ്ധിമുട്ട് ഇനി മറന്നേക്കൂ. കാരണം വളരെ എളുപ്പത്തിലും വളരെ സോഫ്റ്റ് ആയും ചപ്പാത്തിയുണ്ടാക്കാനുള്ള ഈ ഒരു രീതി നിങ്ങളും ഇതിലൂടെ പഠിച്ചെടുക്കും.
പ്രത്യേകിച്ചും നിങ്ങൾ ഇനി ചപ്പാത്തി ഉണ്ടാക്കുന്ന സമയത്ത് ഇക്കാര്യം അറിഞ്ഞിരുന്നാൽ ഉറപ്പായും നിങ്ങളുടെ ചപ്പാത്തി കൂടുതൽ സോഫ്റ്റ് ആയി തന്നെ കിട്ടുന്നത് കാണാം. സാധാരണ നിങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും അല്പം വ്യത്യസ്തമായി വളരെ സോഫ്റ്റ് ആയി ഇങ്ങനെ ചപ്പാത്തി കിട്ടാൻ വേണ്ടി നിങ്ങൾ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കാം.
ഇതിനായി ചപ്പാത്തിക്ക് മാവ് കുഴക്കുന്ന സമയത്ത് ഒരു ഗ്ലാസ് ചപ്പാത്തിപ്പൊടിക്ക് 6 ഗ്ലാസ് വെള്ളം എന്ന കണക്കിന് വേണം എടുക്കാൻ. എടുക്കുന്ന പൊടിയുടെ കൃത്യം പകുതി അളവും വെള്ളം മാത്രമാണ് ആവശ്യമായി വരുന്നത്. ഇതും നേരിട്ട് ഒറ്റ തവണയായി ഒഴിച്ചു കൊടുക്കാതെ കുറേശ്ശെ കുറേശ്ശെയായി ഒഴിക്കുക. അല്പം ഉപ്പും ചേർത്ത് കുഴച്ച് അല്പസമയം കഴിഞ്ഞ് മാത്രം ഉണ്ടാക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.