ഈ ചിലർ ബലി ഇട്ടാൽ ഗുണമല്ല ദോഷമാണ്

ഈ ഒരു കർക്കിടക മാസത്തിലെ വാവ് ദിവസത്തിൽ മരിച്ചുപോയ പിതൃക്കന്മാർക്ക് വേണ്ടി ബലിയർപ്പിക്കുന്നത് വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ചും നമ്മുടെ കൂടെ വസിച്ചിരുന്നു നമ്മുടെ പിതൃക്കന്മാർ മരിച്ചുപോയി എന്നതുകൊണ്ട് തന്നെ ഇവർക്ക് കൂടുതൽ ശാന്തിയും മോശവും ഉണ്ടാകുന്നതിനുവേണ്ടി വർഷംതോറും കർക്കിടക മാസത്തിലെ വാവ് ദിവസത്തിൽ ഏർപ്പിക്കാറുണ്ട്. ഈ ബലിതർപ്പണം ചെയ്യുന്നത് ഇവരുടെ ആത്മശാന്തിക്ക് വേണ്ടിയാണ് എന്നതുകൊണ്ട് തന്നെ എല്ലാവരും ഇത് ചെയ്യാൻ പാടുള്ളതല്ല.

   

വളരെ ചുരുക്കം ചില അവസ്ഥയിലുള്ള ആളുകൾ ഒരു കാരണവശാലും ഈ ദിവസങ്ങളിൽ ഇത്തരം ഒരു ബലിതർപ്പണം ചെയ്യുന്നത് അനുയോജ്യമല്ല. യഥാർത്ഥത്തിൽ ഗർഭിണികളായ സ്ത്രീകൾ കുറഞ്ഞത് ആറുമാസം മുതൽ എങ്കിലും ഗർഭിണികളായ സ്ത്രീകൾ ഇടാൻ പാടുള്ളതല്ല എന്നാണ് കണക്കുകൾ പറയുന്നത്.

ഇവർ ബലിയിടുന്നത് യഥാർത്ഥത്തിൽ ഒരു ശരിയായ രീതിയല്ല. മാത്രമല്ല ആർത്തവ സമയത്തും സ്ത്രീകൾ ബലി ഇടുന്നത് വലിയ ദോഷങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കും. ഇതേ രീതിയിൽ തന്നെ പുലവാലായ്മയിൽ ഉള്ള ആളുകളും ബലി ഇടുന്നത് അനുയോജ്യമായ രീതിയല്ല എന്ന് മനസ്സിലാക്കുക.

ഞങ്ങളും ഈ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് എങ്കിൽ ഒരു കാരണം കൊണ്ടും വിഷമിക്കേണ്ടതില്ല വളരെ അടുത്ത തുലാം മാസത്തിലെ കറുത്ത പാപദിവസം നിങ്ങൾക്കും ഈ ഒരു കറുത്ത മാവ് ദിവസം നിങ്ങൾക്ക് ചെയ്യാൻ സാധിക്കാതെ പോയ ബലി പകരമായി ബലിയിടാൻ സാധിക്കും. അതുകൊണ്ട് ഇനി നിങ്ങളും ഈയൊരു കാര്യം തിരിച്ചറിഞ്ഞ് മാത്രം ക്ഷേത്രത്തിൽ ഇന്നേദിവസം ബലിയിടാനായി പോകാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.