അലക്ക് എന്നത് ഒരു പ്രയാസം പിടിച്ച ജോലിയാണ് എങ്കിലും ഈ ഒരു സൂത്രം അറിയുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ ഏറ്റവും എളുപ്പമുള്ള ജോലി ആലക്ക തന്നെ ആയിത്തീരും. മാത്രമല്ല അലക്കുന്ന സമയത്ത് തുണികളുടെ അഴുക്ക് മാറ്റുക എന്നതിനോടൊപ്പം തന്നെ വാഷിംഗ് മെഷീനിൽ നിന്നും തുണികളിലേക്ക് അണുക്കളും മറ്റും പറ്റിപ്പിടിക്കാതിരിക്കാനും ശ്രമിക്കണം. പലപ്പോഴും തുണികൾ വാഷിംഗ് മെഷീനിൽ ഇട്ട് അലക്കി എടുക്കാറുണ്ട് .
എങ്കിലും ഈ വാഷിംഗ് മെഷീൻ അകത്ത് ഒളിഞ്ഞിരിക്കുന്ന അഴുക്ക് അണുക്കൾ എന്നിവയെ കുറിച്ച് നമ്മൾ ശ്രദ്ധിക്കാറില്ല. എന്നാൽ യഥാർത്ഥത്തിൽ വാഷിംഗ് മെഷീന്റെ ഏറ്റവും അടിത്തട്ടിൽ ധാരാളമായി അഴുക്കും അണുക്കളും പറ്റിപ്പിടിച്ച് നിങ്ങളുടെ വാഷിംഗ് മെഷീൻ തന്നെ ഒരു അപകടകരമായ അവസ്ഥയിലേക്ക് നമ്മെ എത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ വാഷിംഗ് മെഷീൻ വൃത്തിയായി സൂക്ഷിക്കുക വാഷിംഗ് മെഷീൻ അകത്തു വസ്ത്രങ്ങൾ അലക്കിയെടുക്കുമ്പോൾ ഇവയും കൂടുതൽ അണുവിമുക്തമായി തന്നെ കിട്ടാൻ വേണ്ടിയും ഇക്കാര്യം നിങ്ങൾ ചെയ്തു നോക്കണം. പ്രധാനമായും വാഷിംഗ് മെഷീൻ ഈ രീതിയിൽ വൃത്തിയാക്കുന്ന സമയത്ത് കുറച്ച് കോൾഗേറ്റ് പേസ്റ്റ് മാത്രമാണ് ആവശ്യമായി വരുന്നത്. പേസ്റ്റ് ഉപയോഗിച്ച് വാഷിംഗ് മെഷീന്റെ എല്ലാ ഭാഗവും നല്ലപോലെ ഒന്ന് ഉരച്ച് വൃത്തിയാക്കിയ ശേഷം തുണികൾ അളക്കുകയാണ് .
എങ്കിൽ അണുക്കൾ ഒട്ടും പറ്റിപ്പിടിക്കാതെ നിങ്ങളുടെ വസ്ത്രങ്ങളെ കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും. ഇതുമാത്രമല്ല അലക്കുന്ന സമയത്ത് വാഷിംഗ് മെഷീനിൽ സോപ്പുപൊടിയോടൊപ്പം തന്നെ ഒരു വലിയ അലൂമിനിയം ഫോയിൽ പേപ്പർ ഉരുട്ടി ഇടുന്നത് അഴുക്ക് പെട്ടെന്ന് പോകാൻ സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണാം.