സാധാരണയായി സ്ത്രീകൾ അവർ ഉപയോഗിച്ച് കേടുവന്ന പഴയ മാക്സിമം ഷോളും എല്ലാം തുടക്കുന്നതിനു വേണ്ടി ഉപയോഗിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ നിങ്ങൾ ഇനി ഒരിക്കലും അങ്ങനെ ചെയ്യരുത് കാരണം ഈ പഴയ ഷോളും മാക്സിമം നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കും. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ ഏറ്റവും ഉപകാരപ്രദമായ രീതിയിൽ തന്നെ ഈ ഷോളിനെ രൂപമാറ്റം വരുത്താൻ സാധിക്കും.
ഇതിനായി രണ്ട് ഒരേ വലിപ്പത്തിലുള്ള ഷോളോ മാക്സിയോ എടുത്ത് കൃത്യമായി ചതുരാകൃതിയിൽ വെട്ടി വെക്കാം. അതിനുശേഷം ഇതിനെ ക്രൂസ് ആകൃതിയിൽ നീളത്തിൽ തയ്ച്ചു കൊടുക്കുക. കഴിച്ചു വെച്ച ശേഷം ഇത്ആവശ്യത്തിന് കട്ടി ഉണ്ടോ എന്ന് പരിശോധിക്കുക കട്ടി കുറവാണ് എങ്കിൽ വീണ്ടും ഒരു ഷോളും കൂടി വെച്ച് കട്ടിയിൽ ആക്കി എടുക്കാം.
അതിനുശേഷം ഇതിന്റെ അരി ഭാഗം ഒന്ന് അയച്ചു കൊടുക്കാം. നല്ല ഭംഗിയുള്ള ഒരു തുണിയിൽ നിന്നും ക്രോസ് പീസുകൾ നീളത്തിൽ മുറിച്ചെടുത്ത് യോജിപ്പിക്കാം. ശേഷം ഇത് നേരത്തെ തയ്യാറാക്കി വെച്ച ചതുരാകൃതിയിലുള്ള ഷീറ്റിന്റെ അരി ഭാഗത്ത് തയ്ച്ച് ജോയിന്റ് ചെയ്യാം. അധികമായി നിൽക്കുന്ന ഭാഗം വെട്ടിക്കളഞ്ഞതിനുശേഷം ഇത് നിങ്ങൾ കൂട്ടി തയ്ക്കുക.
ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് നല്ല ഭംഗിയുള്ള വൃത്തിയുള്ള ഫ്ലോർ മാറ്റുകളാണ് തയ്യാറായി കിട്ടിയിരിക്കുന്നത്. ടോയ്‌ലറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴും പുറത്തുനിന്നും അകത്തേക്ക് കയറുമ്പോഴും ഉള്ള അഴുക്ക് തട്ടി കളയാൻ ഇതിലും നല്ല ഒരു ഭാര്യ ഇനിയില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.