ചില ഫംഗ്ഷനുകളും മറ്റും കഴിയുന്ന സമയത്ത് പലപ്പോഴും ജ്യൂസോ മറ്റോ കുടിച്ച ക്ലാസുകൾ വെറുതെ എറിഞ്ഞു കളയുകയോ കത്തിച്ചുകളയുകയോ ചെയ്യുന്ന രീതി നാം കാണാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീടുകളിൽ ധാരാളമായി പേപ്പർ ഗ്ലാസുകൾ ഉണ്ടാകുന്ന സമയത്ത് ഈ ഒരു കാര്യം നിങ്ങളും ഒന്ന് ചെയ്തു നോക്കാൻ മടിക്കല്ലേ.
കാരണം ഇങ്ങനെ ചെയ്യുന്നത് വഴിയായി ഈ ക്ലാസുകൾ നിങ്ങൾക്ക് വളരെയധികം പ്രയോജനകരമായ മറ്റു ചില രീതികളിൽ ഉപയോഗിക്കാൻ സാധിക്കുന്നു. പ്രത്യേകിച്ചും ഈ പേപ്പർ ക്ലാസുകൾ ഒന്ന് കഴുകിയെടുത്ത് ഉണക്കിയെടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ തന്നെ ഏറ്റവും ഭംഗിയുള്ള ചില വസ്തുക്കൾ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നു.
ഇങ്ങനെ നിങ്ങൾക്ക് വീടുകളിൽ ഭംഗിയുള്ള ചില അലങ്കാര വസ്തുക്കളായി ഈ പേപ്പർ ഗ്ലാസ്സുകളെ മാറ്റി ഉപയോഗിക്കുന്നതിനുവേണ്ടി ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ക്ലാസുകൾ പരസ്പരം ഒന്നിനോട് മറ്റൊന്ന് ചേർത്ത് ഒട്ടിക്കാൻ ശ്രമിക്കും. ഇങ്ങനെ ഒട്ടിക്കുന്ന സമയത്ത് കൃത്യമായി ഒന്നേ മറ്റൊന്ന് ഓപ്പോസിറ്റ് വരുന്ന രീതിയിൽ വേണം ഒട്ടിക്കാൻ.
പൊട്ടിച്ചെടുത്ത ശേഷം ഇതിനു മുകളിലായി അല്പം ഗ്ലു ഗൺ ഇതേ രീതിയിൽ തന്നെ ഒരു മരത്തിന്റെ എടുക്കാൻ വരുന്നപോലെ ഒട്ടിക്കുക. ശേഷം കറുത്ത പെയിന്റ് അടിച്ചു കൊടുത്തു ഭാഗം വരുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ ഒരു ഗോൾഡൻ ടെസ്റ്റ് വരുത്തുക. ശേഷം നിങ്ങൾക്ക് ഇത് വീട്ടിൽ ഭംഗിയുള്ള അലങ്കാര വസ്തുവായി ഉപയോഗിക്കാം. മാത്രമല്ല ഇതുകൊണ്ട് മറ്റു ചില ഡിസൈനുകളും ചെയ്തു നോക്കു. തുടർന്ന് വീഡിയോ മുഴുവൻ നിങ്ങളും കണ്ടു നോക്കൂ.