ഈ എലി പ്രശ്നം ഇത്രയ്ക്ക് സിമ്പിൾ ആയി പരിഹരിക്കാമോ.

സാധാരണ വേദന മിക്കവാറും വീടുകളിൽ അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഇനി പെരുച്ചാഴി പോലുള്ള ജീവികളുടെ സാന്നിധ്യം. എന്നാൽ ഈ രീതിയിൽ നിങ്ങളുടെ വീടുകളിലും ഇത്തരം ജീവികൾ ശല്യം ഉണ്ടാക്കുന്ന സമയത്ത് ഒഴിവാക്കാൻ വേണ്ടി ഒരുതരത്തിലും നിങ്ങൾ ബുദ്ധിമുട്ടേണ്ട സാഹചര്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ കൊണ്ട് തന്നെ ഇത്തരത്തിലുള്ള എലി പെരുച്ചാഴി പോലുള്ള ജീവികളുടെ ശല്യം പൂർണമായി ഒഴിവാക്കാൻ സാധിക്കും.

   

നിങ്ങൾക്കും ഇനി നിങ്ങളുടെ വീടുകളിൽ വലിയ ബുദ്ധിമുട്ടായി മാറുന്ന ഇത്തരം ജീവികളുടെ ശല്യം ഒഴിവാക്കുന്നതിന് വേണ്ടി ആദ്യമേ കുറച്ച് എരിക്കിന്റെ ഇല കൊണ്ടുള്ള പ്രയോഗം നിങ്ങൾക്കും ഒന്ന് ചെയ്തു നോക്കാവുന്നതാണ്. ഇതിനായി വഴിയരികിൽ കാണുന്ന എരിക്കിന്റെ ഇല അല്പം പൊട്ടിച്ച് കൈകൊണ്ട് വെറുതെ ഒന്ന് ക്രഷ് ചെയ്ത ശേഷം ഇത്തരം ജീവികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ ഇട്ടുകൊടുക്കുക.

ഈ ഒരു ഇലയുടെ ഗ്രന്ഥം എലികളെ പൂർണ്ണമായും അകറ്റാൻ തന്നെ നിങ്ങളെ സഹായിക്കുന്നു. അഥവാ നിങ്ങൾക്ക് ഈ ഒരു ഇല കിട്ടാതെ വരുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന മറ്റു ഹോം റെമഡികളും ഉണ്ട്. ഇതിനായി ഒരു തക്കാളിയുടെ പകുതി മുറിച്ചെടുത്ത ശേഷം ഇതിനു മുകളിൽ അല്പം ശർക്കര പൊളിച്ച് വിതറി കൊടുക്കുക.

ഒപ്പം തന്നെ അല്പം മുളകുപൊടി ഇതേ രീതിയിൽ ഇട്ടുകൊടുത്ത ശേഷം ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ വച്ചു കൊടുക്കാം. കോൾഗേറ്റ് പേസ്റ്റും അൽപം പാരസെറ്റമോൾ ഗുളികയും ഗോതമ്പുപൊടിയും ചേർത്ത് ഇതുപോലെ തന്നെ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.