മറ്റുള്ള ദിവസങ്ങൾ പോലെയല്ല മഴപെയ്യുന്ന ദിവസങ്ങൾ ആകുമ്പോൾ കൊതുകിന്റെ ശല്യം വീട്ടിൽ വല്ലാതെ കൂടുന്ന ഒരു സാഹചര്യം കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കൊതുക് വലിയ ഒരു ശല്യമായി മാറുന്ന സാഹചര്യങ്ങൾ ഇതിനെ ഒഴിവാക്കാനും കൂടുതലും നിങ്ങളുടെ വീട് സുരക്ഷിതമായി വയ്ക്കുന്നതിനും വേണ്ടി നിസ്സാരമായ ഇക്കാര്യം മാത്രം ചെയ്താൽ മതിയാകും.
പ്രത്യേകിച്ചും ഈ രീതിയിൽ കൊതുകളുടെ സാന്നിധ്യം വീടുകളിൽ കൂടുന്ന സമയത്ത് ഇത് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇങ്ങനെ കൊതുകിനെ ഒഴിവാക്കാൻ വേണ്ടി ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന പലരീതിയിലുള്ള കെമിക്കലുകളും അടങ്ങിയ മാർഗങ്ങൾ പ്രയോഗിക്കുന്നതും മൂലവും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒപ്പം തന്നെ ശ്വാസകോശസ സംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിങ്ങളും ഇതേ രീതിയിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ മാർഗങ്ങളെക്കാൾ ഉപരിയായി വളരെ നിസ്സാരമായ ഇക്കാര്യം ചെയ്തു നോക്കിയാൽ തന്നെ കൂടുതൽ റിസൾട്ട് ഉണ്ടാകും. ഉറപ്പായും നിങ്ങൾ നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഒരു തവണ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് മുന്നോട്ടും ഇതുതന്നെ ചെയ്യാനുള്ള താല്പര്യം തോന്നുന്നു.
ഇതിനായി ആര്യവേപ്പിന്റെ ഇല ഒപ്പം തന്നെ കുറച്ച് വെളുത്തുള്ളിയുടെ തൊലിയും കൂടി ചേർത്ത് നല്ലപോലെ മിക്സ് ആറിൽ പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുത്ത് ചെറിയ ഉരുളയാക്കി മാറ്റുക. ശേഷം ഇത് ഒരു കർപ്പൂരം വെച്ച് കത്തിച്ചു കൊടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണാം.