ഇതറിഞ്ഞില്ലെങ്കിൽ നഷ്ടം ചെറുതൊന്നും ആയിരിക്കില്ല നിങ്ങൾ ഇതുവരെ ഇത് അറിഞ്ഞില്ലേ.

കുട്ടികൾ ആണെങ്കിലും മുതിർന്നവർ ആണെങ്കിലും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾ പറ്റുന്നത് വളരെ സാധാരണ തന്നെയാണ്. നിങ്ങളുടെ വീടുകളിലേക്ക് കുട്ടികളെ കുതിർന്നവരോ ഉപയോഗിക്കുന്ന ചെരിപ്പുകൾ ചിലപ്പോൾ വല്ലാതെ അഴുക്ക് പിടിച്ച് വൃത്തികേടായി കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇങ്ങനെ വൃത്തികേടായ ചെരിപ്പുകൾ ഒരിക്കലും വെറുതെ സാധാരണമായി ഒന്ന് കഴുകിയെടുത്തത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല.

   

അതേസമയം ഇത്തരത്തിലുള്ള ചെരുപ്പുകൾ ഇനി പറയുന്ന രീതിയിലാണ് നിങ്ങൾ വൃത്തിയാക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങളുടെ ചെരുപ്പുകളിൽ നിന്നും ഒരു തരി പോലും നിറം പോകാതെയും അഴുക്ക് പൂർണമായി മാറി നിങ്ങളുടെ ചെരുപ്പ് പുതിയത് പോലെ തോന്നുന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കും.

നിങ്ങൾ ഉപയോഗിക്കുന്ന ഏതു തരത്തിലുള്ള ചെരുപ്പുകളും നിങ്ങൾക്ക് വൃത്തിയാക്കാൻ ഈയൊരു രീതി പ്രയോഗിക്കാമെങ്കിലും വിലകൂടിയ ഷെല്ലുകളും വർക്കുകളും ഉള്ള ചെരിപ്പുകൾ ഉപയോഗിക്കുന്ന സമയത്ത് ഒന്ന് ശ്രദ്ധിക്കുക. നിങ്ങൾ ഉപയോഗിക്കുന്ന സാധാരണമായ ചെരുപ്പുകൾ ആണ് വൃത്തിയാക്കുന്നത് എങ്കിൽ ഒരു വലിയ പാത്രത്തിലേക്ക് കുറച്ച് ക്ലോറക്സ് ഒഴിച്ചുകൊടുത്ത ശേഷം നിങ്ങളുടെ ചെരുപ്പുകൾ ഇതിനകത്തേക്ക് മുക്കിവെക്കുക.

കുറഞ്ഞത് രണ്ടു മണിക്കൂർ നേരമെങ്കിലും ഈ വെള്ളത്തിൽ നിങ്ങളുടെ ചെരുപ്പുകൾ മുക്കി വെക്കണം. ഉപയോഗിക്കാൻ തിരക്കുള്ള ചെരുപ്പുകൾ അല്ല എങ്കിൽ ഒരു ദിവസം രാത്രി മുഴുവനായും ക്ലോറക്സ് മുക്കിയ വെള്ളത്തിൽ മുക്കി വയ്ക്കുക. ഇങ്ങനെ വെച്ചതിനുശേഷം രാവിലെ ഒരു ബ്രഷ് കൊണ്ട് വെറുതെ ഒന്ന് ഉരച്ചാൽ തന്നെ ചെരുപ്പ് പൂർണമായും വൃത്തിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.