നിങ്ങൾ അറിഞ്ഞുവോ പഴയ ബെൽറ്റിനും പണികിട്ടി.

സാധാരണയായി നിങ്ങളുടെ വീട്ടിൽ സ്കൂളിലേക്ക് പോകുന്ന സമയത്ത് കുട്ടികൾ ഉപയോഗിച്ചിരുന്നത് മുതിർന്ന ആളുകൾ ഉപയോഗിച്ചിരുന്നതോ ആയ ബെൽറ്റ് ചിലപ്പോഴൊക്കെ കേടുവന്ന ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുന്ന ഒരു രീതി ഉണ്ടാകാറുണ്ട്. ഇങ്ങനെ നിങ്ങളുടെ വീട്ടിലും ഉപയോഗിക്കാതെ മാറ്റിവെച്ച് ബെൽറ്റുകൾ ഉണ്ട് എങ്കിൽ ഇതുകൊണ്ട് മറ്റൊരു പ്രയോജനം ഉണ്ട് എന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല.

   

ഏറ്റവും കൂടുതലായി ഇത്തരത്തിലുള്ള ബെൽറ്റുകൾക്ക് ജോലി നൽകാൻ സാധിക്കുന്ന ഒരു സമയം മഴക്കാലം തന്നെയാണ്. തുണികൾ ഉണങ്ങി കിട്ടാൻ ഒരുപാട് പ്രയാസപ്പെടുന്ന ഈ ഒരു മഴക്കാലത്ത് നിങ്ങളുടെ വീട്ടിലെ എല്ലാ തുണികളും വളരെ പെട്ടെന്ന് ഉണക്കിയെടുക്കാൻ ഇങ്ങനെ ഒരു ബെൽറ്റ് ഉണ്ടെങ്കിൽ തന്നെ സാധിക്കുന്നു.

പ്രത്യേകിച്ചും ഉപയോഗിക്കാതെ മാറ്റിവെച്ച ഇത്തരം പഴയ ബെനിസ്റ്റുകൾ കൃത്യമായി 20 സെന്റീമീറ്റർ ക്യാമ്പിൽ ഓരോ ദ്വാരങ്ങൾ ഇട്ടു കൊടുക്കാം. ഒരു പപ്പട കമ്പി ചൂടാക്കിയ മറ്റോ ഈ രീതിയിൽ ദ്വാരങ്ങൾ ഇട്ടുകൊടുക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ഇട്ടുകൊടുക്കുന്നതിനു ശേഷം ഇതിനകത്തുകൂടി കമ്പി കയറ്റി കൊടുക്കുകയാണ് വേണ്ടത്. കെട്ടുകമ്പിയ കുറച്ച് കട്ടിയുള്ള ഏതെങ്കിലും ഒരു കമ്പി ഇതിലൂടെ കയറ്റി ചെറിയ വളയങ്ങൾ സൃഷ്ടിക്കുക.

ഇതിനകത്ത് നിങ്ങൾക്ക് ഹാങ്ങർ കൊളുത്തിയിടാൻ പാകത്തിന് തന്നെ സെറ്റ് ചെയ്യുക. ഇനി മഴക്കാലത്താണ് എങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഒരുപാട് തുണികൾ ഒതുക്കി വയ്ക്കാനും അതുപോലെതന്നെ ഹാങ്ങറിൽ തുണികൾ രാത്രി സമയങ്ങളിൽ കിടന്നുറങ്ങുന്ന റൂമിൽ തൂക്കിയിടുകയാണെങ്കിൽ ഫാനിന്റെ കാറ്റു കൊണ്ട് പെട്ടെന്ന് ഉണങ്ങി കിട്ടാൻ വേണ്ടിയും ഇതേ ബെൽറ്റ് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.